Tuesday, September 25, 2018
Tags Deth

Tag: deth

കാസര്‍കോഡ് വീണ്ടും കഴുത്തറുത്ത നിലയില്‍ മരണം

കാസര്‍കോഡ്: കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപ്പണി ചെയ്തു വന്നിരുന്ന സുന്ദരനെ(48)യാണ് ആലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന്...

തൃശൂരില്‍ കനത്ത ചൂടില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂര്‍ ചെറുതിരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശ്ശേരി പോളി(44), പുത്തൂര്‍ രമേശ്(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതിരുത്തിയില്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം. ഇരുവരുടേയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ...

കുടുംബവഴക്ക്: പിഞ്ചുകുഞ്ഞിനേയും കൊണ്ട് പുഴയില്‍ ചാടിയ ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും ചാടി; മൂവര്‍ക്കുമായി തിരച്ചില്‍...

മൂന്നാര്‍: മൂന്നാറില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനേയും മാതാപിതാക്കളേയും പുഴയില്‍ കാണാതായി. ഇവരെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്. മൂന്നാര്‍ പെരിയവല സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ആറുമാസം പ്രായമായ ഇവരുടെ കുഞ്ഞ് എന്നിവരാണ്...

MOST POPULAR

-New Ads-