Tuesday, September 25, 2018
Tags Dgp jacob thomas

Tag: dgp jacob thomas

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന...

സര്‍വീസ് ചട്ടം ലംഘിച്ചു; ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് സസ്‌പെന്‍ഷന്‍. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍. പുസ്തകത്തില്‍...

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജേക്കബ് തോമസ് ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക്...

ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി...

സോഷ്യല്‍ മീഡിയയിലെ ജേക്കബ് തോമസിന്റെ പോസ്റ്റുകള്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. സോഷ്യല്‍ മീഡിയയിലൂടെ ജേക്കബ് തോമസ് പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി പറഞ്ഞു. പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട്...

‘കണക്കിന് വേറെ ടീച്ചറെ നോക്കാം..’ ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് ജേക്കബ് തോമസ്

  സംസ്ഥാന സര്‍ക്കാരിനെ കണക്കിന് പരിഹാസിച്ച് സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ വൈരുധ്യങ്ങളെയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിക്കുന്നത്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന്...

ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: മുന്‍കൂര്‍ അനുമതിയില്ലാതെ ആത്മകഥ എഴുതിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കേസെടുക്കാന്‍ ഡി.ജി.പിക്കും വകുപ്പ്തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം...

പുതുവൈപ്പിലെ പോലീസ് അതിക്രമം; യതീഷ് ചന്ദ്രക്കെതിരെ ജേക്കബ്ബ് തോമസ്

കോഴിക്കോട്: ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ ഡിജിപി ജേക്കബ് തോമസ്. പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹോദരന്മാരായി പോലീസ് കാണണം. പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും...

MOST POPULAR

-New Ads-