Friday, February 28, 2020
Tags DGP Senkumar

Tag: DGP Senkumar

നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറില്‍ നിന്ന് മൊഴിയെടുക്കും....

മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു; ടി.പി...

മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍...

പുതുവൈപ്പ് പോലീസ് അക്രമം; പ്രധാനമന്ത്രിക്കുള്ള സുരക്ഷയൊരുക്കിയതാണെന്ന് ഡി.ജി.പി

കൊച്ചി: പുതുവൈപ്പ് സമരത്തില്‍ സമരക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി സെന്‍കുമാര്‍. യതീഷ് ചന്ദ്ര ആരേയും ആക്രമിച്ചിട്ടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ന്യായീകരണം. സംഭവത്തില്‍ വിശദീകരണം നല്‍കാനായി യതീഷ് ചന്ദ്രയെ കൊച്ചിയിലേക്ക്...

പുതുവൈപ്പ് അതിക്രമം; ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു

കൊച്ചി: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വിശദീകരണം നല്‍കാന്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി സെന്‍കുമാര്‍ വിളിച്ചുവരുത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നത് എന്നതിനെക്കുറിച്ച് ഡി.ജി.പി വിശദീകരണം...

പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയ നടപടി: സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍

തിരുവനന്തപുരം: പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ഗ്രേഡ് എഎസ്‌ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിയതില്‍ വിശദീകരണം തേടി ഡിജിപി ടി.പി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്ന വിവരങ്ങള്‍...

പിണറായി സര്‍ക്കാറിനെതിരെ വീണ്ടും സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ സാധ്യത . തനിക്കെതിരെ കേസ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയാണ് സെന്‍കുമാര്‍ നടപടിക്കൊരുങ്ങുന്നത്....

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ അവിടെ...

MOST POPULAR

-New Ads-