Saturday, November 9, 2019
Tags Dhoni

Tag: dhoni

ഇനിയാരും മുതിരരുത് ഈ സാഹസത്തിന്; വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണി മാജിക്

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഇലക്ട്രിക് കീപ്പിങ് മികവ് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. സ്റ്റംപിങിലും റണ്‍ഔട്ടിലും ക്യാപ്റ്റന്റെ അതിവേഗ നീക്കങ്ങള്‍ എതിര്‍ ടീമിനെ എപ്പോഴും ഭയപ്പെടുത്താറുണ്ട്. ന്യൂസിലാന്റിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കിയത് അത്തരമൊരു റിഫ്‌ലക്‌സിലൂടെയായിരുന്നു....

റാഞ്ചിയെ പ്രകമ്പനം കൊള്ളിച്ച ധോനിയുടെ ആ വരവ്!

ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റര്‍മാരിലൊരാളാണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ലോകത്തെവിടെ ചെന്നാലും ആരാധകരില്‍ നിന്ന് ക്യാപ്റ്റന് ലഭിക്കുക ഉജ്വല സ്വീകരണമായിരിക്കുമെന്നുറപ്പ്. ധോണി ബാറ്റിങിനിറങ്ങുമ്പോള്‍ ഗാലറി ആവേശ ഭരിതരാവുന്നതിന് കാരണം ഈ ആരാധക പിന്തുണ...

ഇന്ത്യക്ക് ക്രിക്കറ്റിലെ നാണക്കേടിന്റെ റെക്കോര്‍ഡ്!!

ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റ ഇന്ത്യയെ കാത്തിരുന്നത് ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി മികവില്‍ ആറ് റണ്‍സിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്....

ധോണിയുടെ ഏറ്റവും മികച്ച പത്ത് ഹെലികോപ്റ്റര്‍ ഷോട്ടുകള്‍

ഹെലികോപ്റ്റര്‍ ഷോട്ടും ഇന്ത്യന്‍ നായകന്‍ ധോണിയും തമ്മിലുള്ള പ്രണയം ക്രിക്കറ്റിലെ ഏറ്റവും മനോഹര കാവ്യങ്ങളിലൊന്നാണ്. ക്രിക്കറ്റ് ലോകത്ത് ധോണിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ തന്നെയായിരുന്നു. കളിക്കാന്‍ പ്രയാസമുള്ള ഈ ഷോട്ട്...

MOST POPULAR

-New Ads-