Wednesday, November 21, 2018
Tags DileepArrest

Tag: DileepArrest

ദിലീപ് ഒന്നാം പ്രതിയാകാനുള്ള കാരണങ്ങള്‍ ഇതാണ്

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും...

ദിലീപ് നായകനായ ‘രാമലീല’യെ പിന്തുണച്ച് നടി മഞ്ജുവാര്യര്‍

കൊച്ചി: നടന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ രംഗത്ത്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര്‍ രാമലീലക്കു...

നടിക്കു നേരെ ആക്രമണം: കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം അടുത്ത മാസം ഏഴിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂലൈ പത്തിന്...

‘കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല”; ദിലീപിന് പ്രോസിക്യൂഷന്റെ മറുപടി

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയുടെ...

നടന്‍ ദിലീപ് ഇന്നു ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നു ഹൈകകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന...

‘വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്’; പ്രതികരണവുമായി കാവ്യാമാധവന്‍

'വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്'; പ്രതികരണവുമായി കാവ്യാമാധവന്‍ ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികരണവുമായി നടി കാവ്യാമാധവന്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്ന് കാവ്യാമാധവന്‍ പറഞ്ഞു. കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍...

നടന്‍ നാദിര്‍ഷായെ അല്‍പസമയത്തിനകം ചോദ്യം ചെയ്യും

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അല്‍പസമയത്തിനകം ചോദ്യം ചെയ്യും. ഇന്നു രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ...

ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്നു പരിഗണിക്കും

അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ദിലീപിന്റെ നിലവിലെ റിമാന്റ് കാലാവധി ശനിയാഴ്ച അവസാനിക്കും. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ്...

നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ്

ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷക്ക് ശാരീരിക അവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 9.45ഓടെ നാദിര്‍ഷ ആലുവ പൊലീസ്...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷാ...

MOST POPULAR

-New Ads-