Saturday, August 31, 2019
Tags DileepArrest

Tag: DileepArrest

വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് ചിത്രം രാമലീല റിലീസാകുന്നു

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല സിനിമ തിയേറ്ററുകളിലേക്ക്. ദിലീപ് നായകനായ ചിത്രം ഈ മാസം 28ന് പ്രദര്‍ശനമാരംഭിക്കും. ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍...

ജാമ്യം തേടി വീണ്ടും ദിലീപ്; കാവ്യമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാമാധവന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവ് കാണാതായി. കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയുടെ സന്ദര്‍ശക രജിസ്റ്ററാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഈ വില്ലയില്‍ താന്‍ എത്തിയിരുന്നുവെന്ന്...

പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

ആലുവ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ഇരയായ നടിയുടെ മൊഴി. പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് നടി പൊലീസിനു മുമ്പാകെ മൊഴി നല്‍കി....

നടിക്കു നേരെ ആക്രമണം നാദിര്‍ഷയുടെ പങ്ക്: വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

ലുവ: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ പങ്ക് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. നാദിര്‍ഷാക്കു കേസില്‍ പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി പറഞ്ഞു....

നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; തടയാനാകില്ലെന്ന് കോടതി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റു തടയണമെന്ന്...

ദിലീപിനെ സന്ദര്‍ശിക്കില്ല; നിലപാട് തുറന്നടിച്ച് വിനയന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിനു അനുസരിച്ച്...

അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് കഴിഞ്ഞ വര്‍ഷം എത്തിയിട്ടില്ല; നാടകമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന്‍ ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു....

ദിലീപിന് ജാമ്യമില്ല; അപേക്ഷ തള്ളുന്നത് മൂന്നാം തവണ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും...

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്; ‘മാഡ’ത്തെ വെളിപ്പെടുത്താത്തത് മര്‍ദനം ഭയന്നെന്ന് സുനി

കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ്...

ദിലീപിനെതിരെ ഗൂഢാലോചന: വെളിപ്പെടുത്തി നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ നീക്കം നടക്കുന്നതായി നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്....

MOST POPULAR

-New Ads-