Sunday, September 23, 2018
Tags Dinesh sharma

Tag: dinesh sharma

സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നുവെന്ന് യു.പി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: പുരണാങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥയും കഥാപാത്രങ്ങളും അടര്‍ത്തിയെടുത്ത് ശാസ്ത്രമായി വ്യാഖ്യാനിക്കുന്ന ബി.ജെ.പി മന്ത്രിമാരുടെ നിര അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പുതിയ താരം. സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. 'ഇന്ത്യയില്‍...

‘ദിനേഷിന്റെ പ്രതികാരം”; രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും വരെ നഗ്നപാദനാവുമെന്ന് ദിനേഷ് ശര്‍മ്മ

അഹമ്മദാബാദ്: മഹേഷിന്റെ പ്രതികാരം പോലെ ദിനേഷ് ശര്‍മ്മയും പ്രതികാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരാധകനായ ദിനേഷ് ശര്‍മ്മയാണ് കാലില്‍ ചെരുപ്പിടാതെ വര്‍ഷങ്ങളായി ജീവിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ മാത്രമേ കാലില്‍ ചെരുപ്പണിയൂ എന്നാണ്...

ആളില്ല; യുപി ഭരിക്കാന്‍ കരുത്തനെ തേടി ബിജെപി

ലക്‌നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍...

MOST POPULAR

-New Ads-