More7 years ago
യുവ സംവിധായികയുടെ പരാതി; ഒടുവില്‍ വഴങ്ങി നടന് പൃഥ്വിരാജ്
യുവസംവിധായിക റോഷിനി ദിനകറിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് വഴങ്ങി. റോഷിനിയുടെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് പൃഥ്വിരാജ് സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഫിലിം ചേംബറിന് നല്കിയ പരാതിയെ തുടര്‍ന്ന് പൃഥ്വിരാജ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. സിനിമയുടെ...