Friday, May 29, 2020
Tags DOCTOR

Tag: DOCTOR

ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു; പോലീസെത്തിയപ്പോള്‍ മുങ്ങി

കാഞ്ഞങ്ങാട്: ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ച സംഭവം വിവാദത്തില്‍. ക്വാറന്റീനിലായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് സ്വകാര്യ ക്ലിനിക്കില്‍ രോഗികളെ പരിശോധിച്ചത്. വിവരമറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസെത്തിയപ്പോള്‍ ഇദ്ദേഹം...

കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു

കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ചത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം...

കോവിഡ് രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തി ഡോക്ടര്‍

അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റി ഡോക്ടര്‍.ന്യൂഡല്‍ഹി എയിംസ് ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദാണ്് സ്വന്തം ജീവന്‍ വരെ അപകടത്തിലാക്കി രോഗിയെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. എന്നാല്‍...

കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഫൊറന്‍സിക് മെഡിസിന്‍ ഡോക്ടര്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസ് വില്ലയില്‍ ഡോ. രവികുമാറാണ് (47) മരിച്ചത്. വെള്ളിയാഴ്ച...

കോവിഡ് രോഗിയായ 44 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

മുംബൈ: കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ വോക്ഹാര്‍ട്ട് ആസ്പത്രിയിലെ ഐസിയു വാര്‍ഡില്‍ നടന്ന സംഭവത്തില്‍ ആസ്പത്രിയുടെ പരാതിയെത്തുടര്‍ന്ന്...

കോവിഡ് രോഗികളെ പരിചരിച്ച് 20 ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ...

കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയ ഡോക്ടര്‍ക്ക് സുന്ദരമായ വരവേല്‍പ്. 20 ദിവസം വിശ്രമമില്ലാതെ കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയപ്പോഴാണ് ഈറനണിയിക്കുന്ന വരവേല്‍പ്...

‘ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്‍ വിളിച്ചു’; കോവിഡ് ചികിത്സക്കായി കാസര്‍കോഡേക്ക് പോയ ഡോക്ടറുടെ കുറിപ്പ്...

കാസര്‍കോഡ് കോവിഡ് ചികിത്സക്കായി പോയ ഡോക്ടര്‍ സന്തോഷ്‌കുമാറിന്റെ അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായത്. കഴിഞ്ഞ ഏഴുവര്‍ഷമായി അച്ഛന്‍ മിണ്ടിയിരുന്നില്ല. പക്ഷേ കാസര്‍കോഡേക്ക് പോകുമ്പോള്‍ അച്ഛന്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും ഡോക്ടര്‍...

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് കോവിഡ്; ആശുപത്രി അടച്ചു

കര്‍ണാടകയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാള്‍ ചികിത്സിച്ച ഒരാളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗം...

കൊറോണയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കാറില്‍ ജീവിതംകഴിച്ച് ഡോക്ടര്‍

ലോകത്താകമാനം കൊറോണ വൈറസിനെതിരായ യുദ്ധം തുടരവെ വീട്ടിലിരുന്നും പ്രതിരോധത്തിന്റെ കോട്ടകള്‍കെട്ടി ആരോഗ്യപ്രവര്‍ത്തനത്തിലുമായി നിരവധിയാളുകള്‍ ഹീറോകളായി മാറുകയാണ്. അത്തരത്തിലൊരു യോദ്ധാവിന്റെ കഥയാണ് ഭോപ്പാലില്‍ നിന്നും കേള്‍ക്കുന്നത്. ഭോപ്പാലിലെ ജെപി ആസ്പത്രിയില്‍ കോവിഡ്...

മൊബൈൽ കുഞ്ഞിക്കണ്ണുകളിൽ കാൻസർ പടർത്തുമോ?; വ്യാജന്മാരെക്കുറിച്ച് വിശദീകരണവുമായി ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍

വ്യാജ കാന്‍സര്‍ ചികിത്സകളെക്കുറിച്ചും ഭീതി പടര്‍ത്തുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ചും തുറന്നു സംസാരിച്ച് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍. 'ചന്ദ്രിക ഓണ്‍ലൈന്‍' നടത്തിയ പ്രത്യേക...

MOST POPULAR

-New Ads-