Monday, February 18, 2019
Tags Donald J Trump

Tag: Donald J Trump

പ്രകോപനവുമായി ഉത്തരകൊറിയ; ട്രംപിനെ വെല്ലുവിളിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം

സോള്‍: ലോകത്തെ മുള്‍മുനയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് മോചനം; മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന്‍ കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്....

ബിജെപി നേതാവിന്റെ തള്ള് കേട്ട് ഞെട്ടി അമേരിക്കന്‍ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തി കാട്ടുകയെന്നതാണ് നിലവില്‍ ഏതൊരു ബിജെപി പ്രവര്‍ത്തകന്റെയും 'ദൗത്യം'. ഇതിനായി എന്ത് മണ്ടത്തരവും വിളിച്ചുപറയാമെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്. മോദിയെ പൊക്കി ബിജെപി നേതാവ് നടത്തിയ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ...

അമേരിക്കയില്‍ പള്ളിയില്‍ വെടിവെപ്പ്: 27 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആസ്പത്രിയിലേക്ക് മാറ്റി. സാന്‍ അന്റോണിയോയ്ക്ക് സമീപം...

അമേരിക്കയെ ചെറുതായി കാണരുത്: ട്രംപ്

ടോക്കിയോ: ലോകത്തെ ഒരു രാജ്യവും അമേരിക്കയെ ചെറുതായി കാണരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനം പാലിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ആവശ്യമായ വിഭവം യു.എസ് സേനക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ചു രാജ്യങ്ങള്‍...

മദ്യപിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുജനാരോഗ്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മദ്യത്തിന് അടിമയായി 43-ാം വയസ്സില്‍ തന്റെ മൂത്ത സഹോദരന്‍ മരിക്കാനിടയായ...

‘ട്രംപിനെ ഇംപീച്ച് ചെയ്യണം’; പ്രചാരണത്തിനു അമേരിക്കന്‍ കോടീശ്വരന്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസിലെ കോടീശ്വരന്‍ രംഗത്ത്. അമേരിക്കയിലെ പ്രമുഖ വ്യവസായി ടോം സ്‌റ്റെയറാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്...

‘മോദിജി, പോയി ട്രംപിനെ കെട്ടിപിടിക്കൂ, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ട്രോള്‍ വൈറല്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിജി പോയി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്യൂ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ട്രോള്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ...

ആണവകരാര്‍: അമേരിക്കക്ക് ശക്തമായ മറുപടി നല്‍കി ഇറാന്‍

വാഷിങ്ടണ്‍: തെഹ്‌റാനുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കിയ അമേരിക്കക്കു മറുപടിയുമായി ഇറാന്‍. തങ്ങളുടെ ആണവ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

അമേരിക്കയുടെ പ്രഥമ വനിത ആര്? രാജ്യത്തെ ആശയകുഴപ്പത്തിലാക്കി ട്രംപിന്റെ ഭാര്യമാര്‍

വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്‌നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ...

MOST POPULAR

-New Ads-