Sunday, May 31, 2020
Tags #donaldtrump

Tag: #donaldtrump

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ട്രംപിനെ മുള്ളര്‍ ചോദ്യം ചെയ്യും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യംചെയ്യും. തെരഞ്ഞൈടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ...

പാകിസ്താന്‍ വഞ്ചകര്‍, ഇനി ധനസഹായമില്ല : ട്രംപ്

  വാഷിങ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്താനില്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തുവരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്താനു നല്‍കി വരുന്ന...

ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉഭയകക്ഷി സമ്മതത്തോടെയും അന്താരാഷ്ട്ര അംഗീകാരത്തോടെയുമുള്ള അതിര്‍ത്തികളോടുകൂടിയ രണ്ടു രാജ്യങ്ങള്‍ സ്ഥാപിതമാകുന്നതിന് ഇരുകക്ഷികളും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്‍...

ജറൂസലേം നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ ഭീഷണി ഉയര്‍ത്തി ട്രംപ്

  ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്ക് ശക്തമായ ഭീക്ഷണിയുമായി ട്രംപ് രംഗത്ത്. നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക-സാമൂഹിക സഹായങ്ങള്‍ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ്...

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രഖ്യാപനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍...

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റും. ലോകരാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന തീരുമാനമാണിത്. ഏഴ്...

മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും ട്രംപ്: നിലപാട് തെറ്റെന്ന് ബ്രിട്ടന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്‌ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ്‍ ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി...

ട്രംപിനെ ധിക്കരിക്കാന്‍ മടിക്കില്ല: യു.എസ് കമാന്‍ഡര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമവിരുദ്ധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തവിട്ടാല്‍ എതിര്‍ക്കുമെന്ന് യു.എസ് ആണവ കമാന്‍ഡറും വ്യോമസേനാ മേധാവിയുമായ ജോണ്‍ ഹൈട്ടന്‍. കാനഡയില്‍ ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം...

ട്രംപിന് നേരെ നടുവിരല്‍ കാണിച്ച് യുവതിയുടെ പ്രതിഷേധം; ജൂലിയുടെ ജോലി തെറിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ വിരല്‍ ഉയര്‍ത്തി കാട്ടി യുവതിയുടെ പ്രതിഷേധം. അന്‍പതുകാരിയായ ജൂലി ബ്രിസ്‌ക്മാനാണ് അശ്ലീല ആഗ്യം കാണിച്ച്് പ്രതിഷേതിച്ചത്. ജൂലിയെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഒക്ടോബര്‍...

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്....

MOST POPULAR

-New Ads-