Tag: Dr Manmohan Sing
മന്മോഹന് സിങ് വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന
മുംബൈ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പുകഴ്ത്തി ശിവസേന രംഗത്ത്. മന്മോഹന് സിങ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്മോഹന് സിങ്ങിന്റെ ജീവതം ആസ്പദമാക്കി...
“എല്ലാ വിദേശ യാത്രകള്‍ക്കു ശേഷവും മാധ്യമങ്ങളെ കണ്ടിരുന്നു”; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. 'ചേയ്ഞ്ചിങ് ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്.
എന്നെ...
അദ്ദേഹം ലോകത്തിന്റെ പ്രശംസ ഈ രാജ്യത്തിന് നേടിക്കൊടുത്തു; മന്മോഹനെ പുകഴ്ത്തി സോണിയ
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ വാനോളും പുകഴ്ത്തി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. അദ്ദേഹത്തിന് തന്റെ കാലയളവില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ബഹുമാനവും പ്രശംസയും നേടിയെടുക്കാന്‍ കഴിഞ്ഞു. തന്റെ പ്രവര്‍ത്തന ശൈലിയുടെ മികവ് കൊണ്ടായിരുന്നു...
11 കാരണങ്ങള്‍കൊണ്ട് മന്മോഹന് സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി...
മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്മേഹന് സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ...
ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കും മഹാസംഖ്യത്തിന് അരങ്ങൊരുക്കി കോണ്‍ഗ്രസ്സ്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിശാലസഖ്യത്തിലൂടെ പരാജയപ്പെടുത്താനാകുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. മഹാസഖ്യത്തിന് കോണ്‍ഗ്രസ് തന്നെ നതൃത്വം നല്‍കും. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും...