Tuesday, April 23, 2019
Tags Dr.Thomas Issac

Tag: Dr.Thomas Issac

ഈ തള്ളൊക്കെ യു.പിയിലേ നടക്കൂ ; അമിത് ഷായോട് തോമസ് ഐസക്

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മീഷന്‍ വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല്‍ കേരളത്തിന് അനുവദിച്ച...

‘ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി’; കോണ്‍ഗ്രസ്...

കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത്...

ഓണം ബംബര്‍: മന്ത്രി തോമസ് ഐസക്കിനും സമ്മാനം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചുവരുടെ പട്ടികയില്‍ ധനമന്ത്രി തോമസ് ഐസക്കും. അഞ്ഞൂറ് രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ടാണ് സമ്മാനമടിച്ച വിവരം തോമസ് ഐസക്ക്...

ജി.എസ്.ടി: നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ വിമര്‍ശനത്തില്‍ മുങ്ങി ഐസക്ക്

തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും നിയമസഭയില്‍ ഇടതു എം.എല്‍.എമാരുടെ കടുത്ത വിമര്‍ശനം. നിയമസഭയില്‍ ജി.എസ്.ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ ചര്‍ച്ചക്കിടെയാണ് സി.പി.എം എം.എല്‍.എമാരായ എം. സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം...

കോഴിയിറച്ചി 87രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്; വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതിക്കു(ജി.എസ്.ടി) പിന്നാലെ കച്ചവടക്കാര്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കോഴിയിറച്ചി 87 രൂപക്ക് തന്നെ വില്‍ക്കണം. നിലവില്‍...

ജി.എസ്.ടി: സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി; ചായക്ക്‌പോലും അതിക നികുതിയായി ജി.എസ്.ടി

തിരുവനന്തപുരം: ജി.എസ്.ടി തുടരുന്ന അവ്യക്തത സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്ന് രണ്ടു ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്‍ക്കു...

ജി.എസ്.ടി: ഹോട്ടലുകളില്‍ അതിക വിലയിടുന്നത് ശരിയല്ല; നടപടിയെടുക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി...

ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി; ഐസക്കിനെതിരെ മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത്...

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍. വിവിധ മേഖകളിലെ ബജറ്റ് വിഹിതം • പശ്ചാത്തല വികസത്തിന് 25000 കോടി രൂപ • 182 റോഡുകള്‍ക്ക് 5628 കോടി രൂപ • മേല്‍പ്പാലങ്ങള്‍, ആര്‍ഒബികള്‍, 69...

MOST POPULAR

-New Ads-