Thursday, March 21, 2019
Tags Drug mafia

Tag: drug mafia

സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ചെന്നിത്തല

സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത്...

കഞ്ചാവ് വേട്ട: കുന്ദമംഗലത്ത് നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന്‍ കോയയുടെ മകന്‍ രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്....

27 കോടിയുടെ മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് പിടിയില്‍

ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു...

ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും...

കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ്...

11,500 മയക്കുഗുളികകളുമായി യുവാവ് പിടിയില്‍

കാട്ടിക്കുളം: വയനാട്ടില്‍ 11,500 മയക്കുഗുളികകളുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെയാണ് എക്‌സൈസ് സി.ഐ, ടി അനില്‍കുമാര്‍, എസ്.ഐമാരായ എം കൃഷ്ണന്‍കുട്ടി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്...

പുതുവര്‍ഷ രാവിന് മോടികൂട്ടാന്‍ വീര്യംകൂടിയ മയക്കുമരുന്ന് കടത്തിയ യുവാക്കളെ കൊച്ചിയില്‍ പൊലീസ് പിടികൂടി

  എറണാകുളം: പുതുവര്‍ഷ രാവിന് മോടികൂട്ടാന്‍ വീര്യംകൂടിയ മയക്കുമരുന്ന് കടത്തിയ യുവാക്കളെ കൊച്ചിയില്‍ പൊലീസ് പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പുതുവര്‍ഷ ആഘോഷങ്ങളില്‍ വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടിയത്. കൊല്ലം...

MOST POPULAR

-New Ads-