Sunday, July 12, 2020
Tags Dubai

Tag: dubai

നീതിക്കായി ശബ്ദിക്കുന്ന കെഎംസിസി നേതാക്കളെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹം

ദുബൈ: നീതിക്ക് വേണ്ടി ശബ്ദിക്കുന്ന കെ.എം.സി.സി നേതാക്കളെ ധാര്‍ഷ്ട്യത്തിന്റെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹമെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അഭിപ്രായപ്പെട്ടു. രാജ്യം ഭരിക്കുന്നവര്‍ നീതി കാട്ടണമെന്നും പൗരന്മാര്‍ക്ക് സുരക്ഷ...

ഇസ്‌ലാമിക് ബാങ്ക് സ്ഥാപകന്‍ സഈദ് അഹ്മദ് ലൂത്ത അന്തരിച്ചു

ദുബൈ: ലോകത്തിലെ ആദ്യ ഇസ്‌ലാമിക് ബാങ്ക് സ്ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഹാജ് സഈദ് ബിന്‍ അഹ്മദ് അല്‍ ലൂത്ത അന്തരിച്ചു. പ്രമുഖ വ്യവസായികൂടിയായിരുന്ന അദ്ദേഹത്തിന് 97 വയസായിരുന്നു....

ദുബായില്‍ താമസവിസക്കാര്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം

ദുബൈ: ദുബൈയിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം. smart.gdrfad.gov.ae എന്ന വെബ്‌സൈറ്റില്‍ ഇവര്‍ പേരു രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ഉടനടി സന്ദേശം കിട്ടും. ഇതിന്...

കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...

നിതിന്റെ മൃതദേഹം കൊണ്ടു വന്ന വിമാനത്തില്‍ ദുബൈയില്‍ അറ്റാക്ക് വന്നുമരിച്ച മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നു;...

ആതിരയുടെ കുഞ്ഞിനെ കാണിക്കാന്റെ അച്ഛന്റെ ചലനമറ്റ വന്ന എയര്‍ അറേബ്യ വിമാനത്തില്‍ നിതിന്റെ മൃതദേഹം കൂടാതെ മറ്റൊരു മൃതദേഹവും കൂടി ഉണ്ടായിരുന്നു. ദുബൈയില്‍ വെച്ച് ഹൃദയാഘാതം വന്നുമരിച്ച സാജന്‍ പള്ളിയിലിന്റെ...

കോവിഡ് പ്രതിരോധ മേഖലയില്‍ സജീവ പ്രവര്‍ത്തകന്‍; നിതിന്‍ പോയത് അര്‍ഹതപ്പെട്ട രണ്ടു പേര്‍ക്ക് സൗജന്യ...

ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിര ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് ചന്ദ്രന്‍ (28) ദുബൈയില്‍...

ദുബായിലെ ‘അണ്‍ലോക്ക്’; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് മൂലം ലോക്ക്ഡൗണിലായ ദുബായിലെ ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മാറുകയാണ്. എന്നാല്‍ കോവിഡുമായിി ബന്ധപ്പെട്ട മുന്നറിയിപ്പുകളോടു മുഖം തിരിക്കരുതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റെസ്റ്ററന്റുകള്‍, വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍...

ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പരാതി. 2019 ഒക്ടോബറില്‍ ദുബൈയിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനെ പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ചാണ് വടകര...

രണ്ടുമാസമായി ശമ്പളമില്ല; ദുബായില്‍ 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍

കോവിഡ് മൂലം ദുബായില്‍ ദുരിതമനുഭവിച്ച് ഇന്ത്യക്കാര്‍. രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാരാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. എന്നാല്‍ പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത...

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദിയില്‍ തൃശൂര്‍ സ്വദേശിയും, ദുബായില്‍ തിരുവന്തപുരം സ്വദേശിയുമാണ് മരിച്ചത്. തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസിയാണ് (60)...

MOST POPULAR

-New Ads-