Monday, April 22, 2019
Tags Economic crisis

Tag: economic crisis

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: പദ്ധതികള്‍ നിലച്ചു

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ജനുവരി മാസത്തില്‍ കടമെടുക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ പദ്ധതികളെല്ലാം അവതാളത്തില്‍. അടുത്തയാഴ്ചയോടെ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും....

ചെലവ് ചുരുക്കല്‍: പത്ത് മാസത്തിനിടെ ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യവ്യാപകമായി ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍. 2017 മെയ് മാസത്തിനും 2018 ഫെബ്രുവരിക്കും ഇടയിലാണ് ഇത്രയും എ.ടി.എമ്മുകള്‍ അടച്ചു പൂട്ടിയത്. 2017...

അമേരിക്കയില്‍ നിന്നും തിരിച്ചടി; കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: യു.എസ് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കനത്ത തിരിച്ചടിയായി. അമേരിക്കന്‍ ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദമാണ് സൂചികകളില്‍ കനത്ത നഷ്ടമുണ്ടാക്കിയത്. ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചത് 4.92...

ഭയപ്പെടുത്തുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

  അച്ഛാദിന്‍ അഥവാ നല്ലദിനം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ തിങ്കളാഴ്ച ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും നമ്മുടെയും ഭാവിയെസംബന്ധിച്ച് ഏറെ ഗൗരവമുള്ളതായിരിക്കുന്നു. വാര്‍ഷികബജറ്റിന് മുന്നോടിയായി...

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നും കെ.സി ജോസഫ് എം.എല്‍.എ. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാര്‍...

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്രം

  ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍...

സാമ്പത്തിക പ്രതിസന്ധി: ജനപ്രിയ പദ്ധതികള്‍ക്ക് പൂട്ടുവീഴും

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കല്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാകും. സ്വപ്‌നങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ത്തി കാട്ടിയുള്ള പതിവ് കസര്‍ത്ത്...

മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന

കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ്...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണത്തിനായി സര്‍ക്കാറിന്റെ നെട്ടോട്ടം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്‍കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും മുന്‍കൂറായി നികുതി പണം കൈപ്പറ്റാനാണ്...

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ...

MOST POPULAR

-New Ads-