Tag: #EconomicSurvey
നോട്ടുനിരോധനം പാളിപ്പോയെന്ന് നൊബേല്‍ സമ്മാന ജേതാവ് റിച്ചാര്‍ഡ് താലര്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം...
മൂഡീസ് റേറ്റിങ്ങ്: കേന്ദ്രത്തിനെതിരെ പരിഹാസവുമായി ചിദംബരം
മുംബൈ: മൂഡീസ് റേറ്റിങിനെ പ്രകീര്‍ത്തിച്ച് രംഗത്തു വന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്രഡിറ്റ് റേറ്റിങ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായും അശാസ്ത്രീയമാണെന്ന്...
നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി
ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ...
സാമ്പത്തിക മാന്ദ്യം; തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി...
നോട്ട് അസാധു: കുറ്റസമ്മതം നടത്തി മോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജനങ്ങളെ പ്രതിസന്ധിയിലാക്കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതില്‍ കുറ്റസമ്മതം നടത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി...
സാമ്പത്തിക സര്‍വേ: ഇന്ത്യയെക്കുറിച്ച് അഞ്ചു കാര്യങ്ങള്‍
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്തുവെച്ചു. ഇന്ത്യയെ സംബന്ധിച്ച് സര്‍വേ...