Sunday, May 19, 2019
Tags Editorial

Tag: editorial

ഗജപോക്കിരികള്‍ നാട് വിറപ്പിക്കുമ്പോള്‍

കേരളത്തില്‍ പല ജില്ലകളിലും കാട്ടാനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. വേനല്‍കാലങ്ങളില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും കാടിറങ്ങിവരുന്നത് പതിവായിരുന്നെങ്കിലും കാലവര്‍ഷക്കാലത്താണിപ്പോള്‍ കാനന വീരന്മാരുടെ നാട്ടിലെ വിലസല്‍. വരള്‍ച്ചയും തദ്വാരായുള്ള കാട്ടിലെ തീറ്റക്കുറവുമാണ് കരിവീരന്മാരുടെ...

പാചകവാതക സബ്‌സിഡി നിര്‍ത്തുന്നത് ജനവഞ്ചന

ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ ?

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങ് അധികാരമില്ലാത്തവര്‍ക്കു നേരെയുള്ള ബൂര്‍ഷ്വാവര്‍ഗത്തിന്റെ ഉപകരണമാണെന്ന് കാറല്‍മാര്‍ക്‌സ് പറയുന്നു. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍നായര്‍, ഇ.കെ നായനാര്‍,...

ഗവര്‍ണറുടെ നടപടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസമായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്‌മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്നു. സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ...

മതേതര മഹാസഖ്യം തകരാതിരുന്നെങ്കില്‍

ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി രാജിവച്ച് മഹാസഖ്യത്തില്‍നിന്ന് പുറത്തുചാടിയത് ബിഹാറിനെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ മതേതര മനസുകളെയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍ ആറ്റുനോറ്റുണ്ടാക്കിയ സ്വപ്‌നസഖ്യത്തെ പുല്ലുവില...

ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന്...

പ്രണബില്‍നിന്ന് കോവിന്ദിലേക്ക്

'ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള്‍...

വില്‍പ്പനക്കു വെക്കുന്ന പൊതുമേഖല

സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചും ഓഹരികള്‍ വിറ്റഴിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നതിനുള്ള ശക്തമായ ചരടുവലികളാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്നുവരുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള...

മെഡി.കോളജ് കുംഭകോണം വിഷയം പാര്‍ട്ടി പോരല്ല

തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യമെഡിക്കല്‍കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയെടുത്തെന്ന വിവരം പുറത്തുവന്നിട്ട് നാളേറെയായി. ബി.ജെ.പി യുവജന സംഘടനയുടെ പ്രാദേശിക നേതാക്കളായ സഹോദരങ്ങള്‍ കള്ളനോട്ടടി യന്ത്രം...

മരണം വിതക്കുന്ന മരുന്നു ക്ഷാമം

പകര്‍ച്ചവ്യാധികളുടെ നീരാളിക്കൈകള്‍ കേരളത്തെ മരണക്കിടക്കയില്‍ വരിഞ്ഞുമുറുക്കിയ സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകളുടെ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാലവര്‍ഷം പെയ്തു തുടുങ്ങും മുമ്പെ പനി മരണം പടര്‍ന്നുപിടിച്ച സംസ്ഥാനത്ത്...

MOST POPULAR

-New Ads-