Monday, September 24, 2018
Tags Egypt

Tag: egypt

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസികൊലയാളിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ...

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുള്‍പ്പെടെ 75 പേര്‍ക്ക്

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2013ല്‍ കെയ്‌റോയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 700ലേറെ പേരുടെ...

മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടും : വാര്‍ത്ത സ്ഥിരികരിച്ച് താരം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള...

ഈജിപ്ഷ്യന്‍ തടവറയില്‍ മുര്‍സി മരിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്

കെയ്‌റോ: ജയിലിലെ ദുരിതപൂര്‍ണമായ ജീവിതം മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അഭിഭാഷകരും അടങ്ങിയ വിദഗ്ധ സംഘം. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നിലവാരം കുറഞ്ഞ ജീവിത...

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തില്‍

  കെയ്‌റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈജിപ്തിലെത്തി. കെയ്‌റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു...

സൗദിയിലെ മുഹമ്മദ് ബിന്‍ രാജകുമാരന്‍ ഈജിപ്തില്‍; ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

കെയ്‌റോ: സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി എന്ന നിലയില്‍ മുഹമ്മദ് രാജകുമാരന്‍ നടത്തുന്ന ആദ്യ വിദേശ...

ചെങ്കടലിലെ ദ്വീപുകള്‍ സഊദിക്ക് കൈമാറാന്‍ ഈജിപ്ത് സുപ്രീംകോടതി വിധി

കെയ്‌റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി...

ഈജിപ്തില്‍ അല്‍ സീസിയുടെ പ്രതിപക്ഷ വേട്ട

  കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞു പിടിച്ച് ക്രൂശിക്കുന്നു. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവുമായ അബുല്‍ ഫുതൂഹാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. നിരോധിത മുസ്‌ലിം...

ഖത്തറിനെതിരായ ഉപരോധം: പിന്‍വലിക്കാനുള്ള ഉപാധികളില്‍ മാറ്റമില്ലെന്ന് മറ്റു രാഷ്ട്രങ്ങള്‍

ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം...

അനെക്‌സെനമുന്‍ രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നതായി ഗവേഷകര്‍

കെയ്‌റോ: അര്‍ധസഹോദരനെയും പിതാവിനെയും മുത്തച്ഛനെയും വിവാഹം ചെയ്യേണ്ടിവന്ന ഈജിപ്ഷ്യന്‍ രാജ്ഞി അനെക്‌സെനമുനിന്റെ ശവകുടീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചരിത്രരേഖകള്‍ ഇല്ലെങ്കിലും കേട്ടുകേള്‍വിയായി പ്രചരിച്ച നിരവധി കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനെക്‌സെനമുന്‍ രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് ഉത്തരമുണ്ടാകുമെന്നാണ് ഗവേഷകരുടെ...

MOST POPULAR

-New Ads-