Friday, September 21, 2018
Tags Elamaram Kareem

Tag: Elamaram Kareem

ഒറ്റപ്പെട്ട് ചാലിയാര്‍ തീരങ്ങള്‍; മാവൂരില്‍ ഭീതിയൊഴിയുന്നില്ല

കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് നദികള്‍ ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടതിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ചാലിയാറില്‍ ഉരുള്‍പൊട്ടലുകളാണ് വലിയ തോതിലുള്ള പ്രളയത്തിനു കാരണമായത്. അതിനിടെ മാവൂര്‍ തീരങ്ങളില്‍ കുഞ്ഞുങ്ങളുടെ മരണം കൂടിയായപ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തില്‍...

എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം

കോഴിക്കോട്: എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീം. എസ്.ഡി.പി.ഐ ഭീകരസംഘടന തന്നെയാണെന്ന് എളമരം കരീം പറഞ്ഞു. മുസ്‌ലിംങ്ങളുടെ ശത്രുക്കളായ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി....

രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി എളമരം കരീം

കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച...

വയല്‍കിളികളുടെ സമരം ജനകീയമല്ലെന്ന് എളമരം കരീം

  കോഴിക്കോട്: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരം ജനകീയ സമരമല്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരംകരീം. പ്രദേശത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും സമരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്്....

MOST POPULAR

-New Ads-