Friday, April 3, 2020
Tags Election commision

Tag: election commision

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണം; സുപ്രീംകോടതി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍ സ്വഭാവത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2018 സുപ്രീംകോടതി പുറപ്പെടുവിച്ച...

‘മിനി പാകിസ്താനികള്‍’ പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കും

വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വനിയം ഭേദഗതിക്കെതിരെ 'മിനി പാക്കിസ്ഥാനികള്‍' എന്നു വിളിച്ചതിനാണ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍...

വോട്ടര്‍ പട്ടിക പുതുക്കല്‍; മുസ്‌ലിംലീഗ് ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്

കോഴിക്കോട്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക നിലനില്‍ക്കേ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക മാനദണ്ഡമാക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. അപ്രായോഗികവും...

MOST POPULAR

-New Ads-