Tuesday, November 20, 2018
Tags Election commissioner

Tag: election commissioner

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം; കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്‌. ഇതോടെ കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം...

നസീം സെയ്ദി ഒഴിയുന്നു; അചല്‍ കുമാര്‍ ജോതി പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതി ബുധനാഴ്ച ചുമതലയേല്‍ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ...

വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തെര.കമ്മീഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു....

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മെയ് 14 നകം നടത്തണം: കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്‍ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന...

വോട്ടിന് കോഴ പരാമര്‍ശം; പരീക്കറിന് വീണ്ടും നോട്ടീസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും...

മതം ഉപയോഗിച്ച് വോട്ട് തേടല്‍; ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്‌ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്‌ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ്...

MOST POPULAR

-New Ads-