Thursday, June 13, 2019
Tags Election

Tag: election

നിയമസഭാ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പണമൊഴുക്കുന്നതായി സി.പി.എം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം. ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ...

ഗുജറാത്തിലേത് സത്യവും അസത്യവും തമ്മിലുള്ള യുദ്ധം: രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് സത്യത്തിനും അസത്യത്തിനുമിടയിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. സത്യം പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പിക്ക് മഹാഭാരതത്തിലെ കൗരവരെ പോലെ വലിയ സൈന്യമുണ്ടെങ്കിലും ജയിക്കാന്‍ കഴിയില്ലെന്നും ഗുജറാത്തിലെ വല്‍സാദ്...

പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍: ട്രംപിന്റെ പ്രചരണ വിഭാഗം തലവനെതിരെ കുറ്റം ചുമത്തി

വാഷിങ്ടണ്‍: 2016-ലെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന പൗള്‍ മാനഫോര്‍ട്ടിനെതിരെ കുറ്റം ചുമത്തി. അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തി, സാമ്പത്തിക തിരിമറി നടത്തി...

ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പ്; ഷിന്‍സോ ആബെക്ക് വന്‍വിജയം

ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം. ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ്...

വാഗ്ദാനങ്ങളുടെ കണ്‍കെട്ടുമായി മോദി ഗുജറാത്തില്‍ ,1100 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

  നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 1140 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാത്ത കമ്മീഷന്റെ നടപടി വിവാദമായിരിക്കെയാണ് മോദിയുടെ ഗുജറാത്ത്...

ഗുജറാത്ത്: ബി.ജെ.പി ക്ക് ചുവടുപിഴക്കുന്നു, കേസ് പിന്‍വലിച്ചാലും വോട്ടില്ലെന്ന് കര്‍ഷകര്‍

  ഗുജറാത്ത് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം കൂട്ടാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു. പ്രക്ഷേഭത്തിലായിരുന്നു ഗുജറാത്തിലെ കര്‍ഷകരേയും പട്ടേല്‍ വിഭാഗത്തേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാളുന്നത്. കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22...

ഗുജറാത്തില്‍ ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; ഹിമാചലില്‍ നവംബര്‍ 19-ന്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 18-ന് വോട്ടെണ്ണും. ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പി.പി ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

കോഴിക്കോട്: വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ പി.പി ബഷീര്‍ മത്സരിക്കുമെന്ന് സൂചന. ഇന്ന് നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന സംസ്ഥാന...

വേങ്ങര ഉപതെരഞ്ഞെടുപ്പ്, സ്വതന്ത്രരെ തേടി സി.പി.എം

  ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ തേടുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ച സീറ്റില്‍ ഇക്കുറി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഏത് ഘടകകക്ഷിയായിരിക്കും മത്സരിക്കുകയെന്ന കാര്യത്തില്‍...

കുതിര കച്ചവടം ഭയന്ന് ഒളിവില്‍; കോണ്‍ഗ്രസ് എം.എല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ...

MOST POPULAR

-New Ads-