Thursday, November 15, 2018
Tags Eman

Tag: eman

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമദ്‌ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമദ്‌ അബ്ദുല്‍ അത്തി(36) അന്തരിച്ചു. അബുദാബിയില്‍ വെച്ചാണ് ഈജിപ്തുകാരിയായ ഇമാന്റെ അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലെ മുപ്പത്തഞ്ചിനാണ് മരണം സംഭവിച്ചത്. നേരത്തെ ഇന്ത്യയിലെത്തിയ ഇമാന്‍ മുംബൈയിലെ ആസ്പത്രിയിലാണ്...

25 വര്‍ഷത്തിന് ശേഷം ആദ്യമായി ഇമാന്‍ തനിയെ ഭക്ഷണം കഴിച്ചു

അബുദാബി: ഭാരം കുറക്കല്‍ ചികിത്സക്ക് വിധേയയായി അബുദാബിയിലെ ബുര്‍ജീല്‍ ആസ്പത്രിയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് 25 വര്‍ഷത്തിനുശേഷം ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം...

ഇമാന്റെ സഹോദരിയും ജീവനക്കാരും തമ്മില്‍ തര്‍ക്കം; ആസ്പത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

മുംബൈ: ഭാരം കുറക്കാന്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിന്റെ സഹോദരി ഷൈമയും മുംബൈ സെയ്ഫി ആസ്പത്രിയിലെ നേഴ്‌സുമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഇരു കൂട്ടരും...

പാതി ഭാരത്തിലെത്തി ഇമാന്‍; ചലന ദൃശ്യങ്ങള്‍ പുറത്ത്

മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ്...

ഇമാന്റെ ഭാരം ഒരു മാസംകൊണ്ട് കുറഞ്ഞത് 142 കിലോ

മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ...

ഇമാന്റെ ഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ

മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ...

MOST POPULAR

-New Ads-