Tag: encounter
സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200...
മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍
മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ...
യു.പിയില്‍ ഗുണ്ടാവേട്ട; രണ്ട് കൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടു
ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയ ഗുണ്ടാ വേട്ടയില്‍ രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കീഴ്പ്പെടുത്തി. ഗുണ്ടാ ആക്റ്റിന്റെ ഭാഗമായാണ് പൊലീസ് ഗുണ്ടാവേട്ടയ്ക്കിറങ്ങിയത്. ശ്രാവണ്‍ ചൗധരി, അഹ്സാന് എന്നീ ഗുണ്ടാതലവന്മാരാണ്...
യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം: ഒരാള്‍ കൊല്ലപ്പെട്ടു
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിയായ ശ്രാവണ്‍ (30) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നോയിഡയിലെ പര്ത്താല ചൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രാവണും കൂട്ടാളികളും ഒളിച്ചിരിക്കുന്നുണ്ടെന്ന്...
യു.പിയില്‍ ആറു മാസത്തിനിടെ 420 ഏറ്റുമുട്ടല്‍; 15 പേര് കൊല്ലപ്പെട്ടു
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88...
വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി നീക്കി
ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍...
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍
ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്‍ അഴിക്കാന്‍ ഇവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ...
ആഴ്ചകള്‍ക്കുള്ളില്‍ വിധി വരാനിരിക്കെ ജയില്‍ ചാട്ടം; വിശ്വസിക്കാനാവാതെ അഭിഭാഷകന്
ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന് തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
'കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു....
‘ഏറ്റുമുട്ടല്‍’ ഭാഷ്യം സംശയത്തില്‍; പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കുന്ന വീഡിയോ പുറത്ത്
ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന് അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന...
ഭോപ്പാല്‍ സിമി ഏറ്റുമുട്ടല്‍; ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസും എ.എപിയും
ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ...