Sunday, April 21, 2019
Tags England

Tag: England

പുജാരക്കും കോലിക്കും അര്‍ധസെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (65 നോട്ടൗട്ട്), വിരാത് കോലിയും (61 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡിലേക്കാണ് സന്ദര്‍ശകര്‍ നീങ്ങുന്നത്....

ക്രൊയേഷ്യന്‍ ജയത്തിനു പിന്നിലെ സമര്‍പ്പണത്തിന്റെ കഥ

മോസ്‌കോ: ഇംഗ്ലണ്ടിനു മേലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് വിജയത്തില്‍ രണ്ട് കളിക്കാരുടെ അസാമാന്യമായ അര്‍പ്പണബോധത്തിന്റെയും കോച്ചിന്റെ അപാരമായ ധൈര്യത്തിന്റെയും കഥയുണ്ട്. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഫുള്‍ബാക്ക് വിര്‍സാല്‍കോയും തലേദിവസം പനിയുടെ പിടിയിലായിരുന്ന മധ്യനിരക്കാരന്‍...

ചരിത്രമാവാന്‍ ഇംഗ്ലണ്ട്, വെല്ലുവിളിയുമായി സ്വീഡന്‍

മാസ്‌ക്കോ: ഇന്നും ലോകകപ്പില്‍ രണ്ട് നിര്‍ണായക യുദ്ധങ്ങള്‍. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്‍സരിക്കുന്നത് നാലും യൂറോപ്യന്‍ ടീമുകള്‍. എല്ലാവരും ഒരേ ശൈലിക്കാര്‍. പ്രാരംഭ ഘട്ടത്തില്‍ കരുത്ത്് തെളിയിച്ചവര്‍. സെമിഫൈനല്‍...

ഇംഗ്ലണ്ട്-സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍; മത്സരത്തെ വെല്ലുന്ന ബെറ്റുമായി ബെക്കാമും ഇബ്രാഹിമോവിച്ചും

റഷ്യ ലോകകപ്പില്‍ ഇന്ന് നടക്കുന്ന സ്വീഡന്‍-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി പരസ്യ വെല്ലുവിളികളുമായി സ്വീഡന്റെ മുന്‍ സൂപ്പര്‍ താരം സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചും ഇംഗ്ലീണ്ട് താരം ഡേവിഡ് ബെക്കാമും രംഗത്ത്. ഇംഗ്ലണ്ടും-സ്വീഡനും മുഖാമുഖം വന്നതോടെ അടുത്ത...

ഇംഗ്ലണ്ട് കൊളംബിയയെ നേരിടുന്നതോടെ പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് വിരാമമാവും

മോസ്‌ക്കോ:പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് ലോകകപ്പില്‍ വിരാമം. കപ്പിലേക്കുള്ള അടുത്തപടി യാത്രക്ക് ടിക്കറ്റ് വാങ്ങുന്നവരിലെ അവസാന രണ്ട്് പേരെ കൂടി ഇന്ന് തിരിച്ചറിയുന്നതോടെ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍...

കെയ്ന്‍ ഗെയ്മില്‍ പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്

മോസ്‌കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം...

പാനമ മര്‍ദനത്തിലും ഇംഗ്ലണ്ടിന് ആപല്‍സൂചനകളുണ്ട്

ഇംഗ്ലണ്ട് 6 പാനമ 1   പാനമക്കെതിരെ ഇംഗ്ലണ്ട് 61 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുര്‍ബലരെ മികച്ച തോതില്‍...

ഹാരി കെയിന് പരുക്ക്; ലോകകപ്പ് അവതാളത്തില്‍, ടോട്ടനത്തിനും ആഘാതം

ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍മൗത്തിനെതിരായ...

ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇംഗ്ലണ്ട്; ഭീഷണിയുമായി ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍ ടീമുകളും രംഗത്ത്‌

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ബഹിഷ്‌കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന്‍ ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ...

ഇസ്രാഈല്‍ ബഹിഷ്‌കരണ യോഗം: കാംബ്രിഡ്ജ് അധികാരികളുടെ ഭീഷണി വിവാദമായി

ലണ്ടന്‍: ഇസ്രാഈല്‍ വിരുദ്ധ ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ യോഗം തടയുമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാല അധികാരികള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോക വ്യാപകമായി ഇസ്രാഈലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ യോഗത്തിന് ഫലസ്തീന്‍ പ്രവര്‍ത്തകയും സ്‌കൂള്‍ ഓഫ് ആഫ്രിക്കന്‍...

MOST POPULAR

-New Ads-