Tuesday, February 25, 2020
Tags Entertainment

Tag: entertainment

ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്

വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ...

ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നു

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം...

ഫോട്ടോ ഷൂട്ടിനായി പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക

ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം...

ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ല; അവാര്‍ഡ് സ്മൃതി ഇറാനി തന്നാലും സ്വീകരിക്കുമെന്ന് യേശുദാസും ജയരാജും

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി...

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം;രാഷ്ട്രപതിക്ക് പകരം ബാക്കിയുള്ളവര്‍ക്ക് താന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മൃതി ഇറാനി:...

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കിയാല്‍ മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ്...

തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ച് ബോര്‍ഡ്: അധികാരികളെ ട്രോളി നവമാധ്യമങ്ങള്‍

ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍...

യന്ത്രത്തകരാര്‍: നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത് ഇറക്കി

മണ്ണഞ്ചേരി(ആലപ്പുഴ): യന്ത്രത്തകരാറിനെത്തുടര്‍ന്ന് പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റും അപകടമില്ലാതെ രക്ഷപെട്ടു.സതേണ്‍ നേവല്‍ കമാന്റിന്റെ ഐ. എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ...

നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍

ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍...

അശ്ലീല കമന്റുകള്‍: ആരാധകരോട് ദേഷ്യപ്പെട്ട് നടി തമന്ന

കൊച്ചി: തന്റെ പുതിയ ചിത്രമായ സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന അശ്ലീല കമന്റുകള്‍ പറഞ്ഞ ആരാധകരോട് ദേഷ്യപ്പെട്ടു. കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ സിനിമയിലെ നായകാനായ നടന്‍ വിക്രമിനൊപ്പമാണ് തമന്നയും ചിത്രത്തിന്റെ...

ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍

  ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സീറോ'യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തീര്‍ത്തും പൊക്കം...

MOST POPULAR

-New Ads-