Monday, November 18, 2019
Tags Erdogan

Tag: erdogan

ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല: തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍...

കരുത്ത് കാട്ടുന്ന ഉര്‍ദുഗാന്‍

യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി...

ചരിത്രം കുറിച്ച് ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡണ്ട്

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 2019 നവംബറില്‍...

തുര്‍ക്കി നാളെ ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കി ചരിത്രത്തിലെ നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു തെരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒന്നിച്ചാണ് നടക്കുന്നത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്....

തുര്‍ക്കിയിലെ അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്‍വലിക്കും: റജബ് ത്വയ്യിബ് എര്‍ദോഗന്‍

അങ്കാറ: തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിന്‍വലിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഈ മാസം 24നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്നും ശക്തമായ...

നെതന്യാഹു നിങ്ങള്‍ തീവ്രവാദി,ഫലസ്തീന്‍ ജനതക്ക് നേരെ നടത്തിയ ക്രൂരതക്ക് മാപ്പില്ല: ഉര്‍ദുഗാന്‍

അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്‍ദുഗാന്‍ വിമര്‍ശിച്ചത്. ഗസ്സ...

പുതുവത്സര ആഘോഷം; തുര്‍ക്കിയില്‍ വന്‍ സുരക്ഷ; നൂറോളം പേര്‍ കസ്റ്റഡിയില്‍

അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി...

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രഖ്യാപനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍...

ഗള്‍ഫ് പ്രതിസന്ധി: ഉര്‍ദുഗാന്‍ സഊദിയില്‍

  അങ്കാറ: ഖത്തറുമായി ബന്ധപ്പെട്ട അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം തുടങ്ങി. സഊദി അറേബ്യയിലെ ജിദ്ദയിലെത്തിയ അദ്ദേഹം സല്‍മാന്‍...

തുര്‍ക്കിയുടെ കാവല്‍ഭടന്മാരെ അഭിനന്ദിച്ച് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്തംബൂളില്‍ പടുകൂറ്റന്‍ റാലി. ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ുദുഗാന്‍ അട്ടിമറിക്കാരെ തുരത്തിയ സാധാരണക്കാരെ അഭിനന്ദിച്ചു. ഉര്‍ദുഗാന്റെ ഓരോ...

MOST POPULAR

-New Ads-