Wednesday, November 21, 2018
Tags ET Muhammad Basheer

Tag: ET Muhammad Basheer

കാസന്‍ഗഞ്ച് കലാപം: ഇ.ടി ഇന്ന് യു.പി ഗവര്‍ണറെ കാണും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന്് വര്‍ഗീയ കലാപത്തിലേക്കു നീങ്ങിയ ഉത്തര്‍പ്രദേശിലെ കാസന്‍ഗഞ്ചില്‍ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശനം നടത്തും. ഇന്ന് കാലത്ത് ലഖ്‌നൗവിലെത്തുന്ന ഇ.ടി...

മുത്തലാക്കിന്റെ മറവില്‍ മുസ്ലിംകളെ ജയിലിലടക്കാന്‍ ശ്രമം: ഇ.ടി

പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്‍ രാജ്യത്ത് പുതിയ കാടന്‍ നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു....

മുത്തലാഖ് ബില്‍: ലോക് സഭയില്‍ നിലപാട് വ്യക്തമാക്കി ഇടി; മുഴുവന്‍ വീഡിയോ കാണാം

ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രസംഗ വീഡിയോ പുറത്ത്. ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമെടുത്തതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തന്ന...

മുത്തലാഖ്: നിഷേധ സമീപനം; മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്്‌ലിം ലീഗ് ഇറങ്ങിപ്പോയി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ്...

ഇ.ടിയുടെ ഇടപെടലില്‍ ആറായിരത്തിലേറെ പേര്‍ക്കു കൂടി അവസരം ; ഹജ്ജ് ക്വാട്ട പഴയപടിയാക്കി

  കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യടൂര്‍ ഓപറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ് വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുഃനപരിശോധിച്ചു. 20182022 വര്‍ഷത്തെ കരട് ഹജ്ജ് നയം രൂപീകരിക്കുന്നതിനായുള്ള ഉന്നതാധികാര സമിതി കഴിഞ്ഞ മാസം സമര്‍പ്പിച്ച...

കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി എസ്ടിയു പാര്‍ലിമെന്റ് മാര്‍ച്ച്

മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി മാറി. അംബേദ്ക്കര്‍ ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച്...

MOST POPULAR

-New Ads-