Saturday, February 16, 2019
Tags Et muhammed basheer

Tag: et muhammed basheer

ബല്‍റാമിനെതിരെയുള്ള ആക്രമണം: വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ബല്‍റാമിനെതിരെ തൃത്താലയില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിടി.ബല്‍റാം എം.എല്‍.എയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണെന്ന്...

തീരാകെടുതികള്‍ തീര്‍ത്ത് ബീഹാര്‍ പ്രളയം, കൊടുംപട്ടിണിയില്‍ പതിനായിരങ്ങള്‍

വടക്കന്‍ ബീഹാറില്‍ വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത വിധമുള്ള കൊടുംദുരിതങ്ങളുടെ പ്രളയമാണ് കഴിഞ്ഞ മാസങ്ങളില്‍ പെയ്തിറങ്ങിയത്. ആഗസ്തില്‍ തുടങ്ങിയ ദുരിതങ്ങള്‍ ഓരോ ദിവസം പിന്നിടൂമ്പോഴും കൊടുംപട്ടിണിയുടെ ദുരിതക്കയങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടുപോവുന്നത്. മിക്കവാറും ന്യൂനപക്ഷ കേന്ദ്രീകൃത...

ആശങ്കയുണ്ടാക്കുന്ന ഹജ്ജ് നയം പുനഃപരിശോധിക്കണ: ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ്...

നരേന്ദ്രമോദി സമ്പദ്ഘടനക്ക് ആഘാതമേല്‍പിച്ച പ്രധാനമന്ത്രി: ഇ.ടി

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്‍പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ഏജീസ്...

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് നാളെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര...

റോഹിങ്ക്യ; സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: മ്യാന്‍മറിലെ കൊടിയ പീഡനത്തെ തുടര്‍ന്ന് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്തവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി....

സമുദായ ശാക്തീകരണത്തിന് പണ്ഡിതന്മാര്‍ ധൈഷണിക നേതൃത്വം നല്‍കണം: ഇ.ടി.മുഹമ്മദ് ബഷീര്‍

  കോഴിക്കോട്: ആരോഗ്യകരമായ മഹല്ലുകള്‍ക്ക് സമൂഹത്തിലെ നായക സ്ഥാനം വഹിക്കുന്ന പണ്ഡിതന്മാര്‍ക്ക് ഫല പ്രദമായ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പള്ളികളില്‍ സേവനം നിര്‍വ്വഹിക്കുന്ന ഇമാമുമാരും ഖത്തീബുമാരും വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക സംരംഭങ്ങള്‍ക്കും...

ബാങ്കുകളുടെ ലയനം; ഗുണത്തെക്കാളേറെ ദോഷമെന്ന്് ഇ.ടി

ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം ഗുണത്തെക്കാളേറെ ദോഷം ചെയ്തതായി ഇ.ടി. മുഹമ്മദ് ബഷീര്‍. പാര്‍ലമെന്റില്‍ ബാങ്ക് നിയമ ഭേദഗതി ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ലോകബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ വന്‍ബാങ്കുകള്‍ക്ക് വഴിയൊരുക്കും. അനാരോഗ്യകരമായ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: എന്‍.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഐ.ഐ.എം ബില്‍ 2017 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍...

കിഡ്‌നി രോഗികളുടെ ദുരിതം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇ.ടി

  ന്യൂഡല്‍ഹി: രാജ്യത്തെ കിഡ്‌നി രോഗികളുടെ ദുരിതം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യത്ത് കിഡ്‌നി രോഗികളുടെ എണ്ണം ഭീതിജനകമായി വര്‍ധിച്ചതായും എന്നാല്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ലോക്‌സഭയില്‍ ആരോഗ്യവകുപ്പിന്റെ ചോദ്യോത്തര...

MOST POPULAR

-New Ads-