Saturday, October 19, 2019
Tags Europa

Tag: Europa

യൂറോപ്പാ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജേതാക്കള്‍

പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്‌സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍...

യുറോപ്പ ലീഗ് : ആര്‍സനലിന് സമനില, എവര്‍ട്ടണ്‍ പുറത്ത്

ലണ്ടന്‍: യുറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന് ഗോള്‍ രഹിത സമനില. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് എവര്‍ട്ടണ്‍ പുറത്തായി. സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍,...

കളി തുടങ്ങും മുമ്പേ ചുവപ്പു കാര്‍ഡ്; പാട്രിസ് എവ്രക്ക് റെക്കോര്‍ഡ്

ഗ്വിമാറസ്: കളി തുടങ്ങും മുമ്പേ ചുവപ്പു കാര്‍ഡ് കണ്ട ഫ്രഞ്ച് ഡിഫന്റര്‍ പാട്രീസ് എവ്രക്ക് റെക്കോര്‍ഡ്. യൂറോപ്പ ലീഗില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് വിക്ടോറിയ ഗ്വിമാറസിനെതിരായ മത്സരം ആരംഭിക്കും മുമ്പ് വംശീയമായി അധിക്ഷേപിച്ച ആരാധകനെ...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം

സ്റ്റോക്ക്‌ഹോം: യൂറോപ്പിലെ വലിയ രണ്ടാമത്തെ ഫുട്‌ബോള്‍ കിരീടമായ യൂറോപ്പ ലീഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മുന്‍ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍...

MOST POPULAR

-New Ads-