Monday, April 22, 2019
Tags European union

Tag: european union

ബ്രെക്‌സിറ്റ്; ആശങ്കയോടെ ശാസ്ത്ര ലോകം

ലണ്ടന്‍: ബ്രെക്‌സിറ്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ബ്രെക്‌സിറ്റിന് മുന്‍പായി...

അമേരിക്കയ്ക്ക് തിരിച്ചടി; യുറോപ്യന്‍ യൂണിയനും ജപ്പാനും സ്വാതന്ത്ര്യം

അമേരിക്ക:അമേരിക്കയുമായുള്ള വ്യാപാര ബന്ധം തളര്‍ന്ന യൂറോപ്പ്യന്‍ യൂണിയന്‍ സാമ്ബത്തിക രംഗത്ത് സുപ്രധാന മുന്നേറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനും ജപ്പാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ചിക്കാഗോയില്‍ നടന്ന ചടങ്ങിലായിരുന്നു സാമ്ബത്തിക രംഗം...

ബ്രക്‌സിറ്റില്‍ ഇടഞ്ഞ് തെരേസ മെയ് മന്ത്രിസഭ; 24 മണിക്കൂറില്‍ രാജിവെച്ചത് മൂന്നു മന്ത്രിമാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ക്കിടയില്‍ ഇടച്ചില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മന്ത്രിമാര്‍ രാജിവെച്ചതായാണ് വിവരം. ബ്രക്‌സിറ്റ് വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമായത്. വിദേശകാര്യ സെക്രട്ടറി ബോറിസ്...

ഇറാന്‍ ആണവകരാര്‍ രക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്

പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്. ജര്‍മന്‍...

ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം

വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം...

യൂറോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ നീക്കം

ജനീവ: യൂറോപ്യന്‍ യൂണിയനില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. വാട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 ആണ്. അത് 16 ആക്കി...

ഇറാന്‍ ആണവ കരാര്‍: ട്രംപിനെ നേരിടാന്‍ വന്‍ശക്തികള്‍ ഒരുങ്ങുന്നു

വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ,...

വിദ്വേഷത്തിന്റേയും ആര്‍ത്തിയുടേയും അജണ്ട ഉയര്‍ത്തുന്ന മോദി തിരികെ പോവുക; ബ്രിട്ടനില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം ബ്രിട്ടന്‍ ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക്...

ചൈനീസ് സില്‍ക്ക് പാത: യൂറോപ്പ് ജാഗ്രത പാലിക്കണം-മക്രോണ്‍

  ബീജിങ്: പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ജാഗ്രത പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ചൈനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട്...

MOST POPULAR

-New Ads-