Sunday, January 20, 2019
Tags Evm

Tag: evm

ബി.എസ്.പിക്ക് ചെയ്യുന്ന വോട്ട് വീഴുന്നത് ബി.ജെ.പിക്ക്; യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുള്ള യന്ത്രം കണ്ടെത്തി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം...

ഗുജറാത്തില്‍ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ തയ്യാര്‍; മൂന്നു വട്ടം പരിശോധന നടത്തും

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന...

വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളിലും കുഴപ്പങ്ങള്‍; ഗുജറാത്തില്‍ നിന്ന് 138 യന്ത്രങ്ങള്‍ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍...

വോട്ടിങ് യന്ത്രം സുരക്ഷാ വെല്ലുവിളി – പ്രമുഖ പാര്‍ട്ടികള്‍ വിട്ടുനിന്നു; യന്ത്രങ്ങളുടെ സുരക്ഷയില്‍ സി.പി.എമ്മിന്...

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച ശേഷം സി.പി.എമ്മും എന്‍.സി.പിയും പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. യന്ത്രങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച 'വോട്ടിംഗ്...

വോട്ടിംഗ് മെഷീന്‍ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു.

തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തുന്നു എന്നാരോപിച്ച് ദേശീയ പാര്‍ട്ടികള്‍ രംഗത്തു വന്നതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ കമ്മീഷന്‍. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടികള്‍ നേടുന്ന വിജയത്തിലായിരുന്നു മായാവതി...

MOST POPULAR

-New Ads-