Thursday, December 12, 2019
Tags Exam

Tag: exam

പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എംജി സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ബോഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ചു

കര്‍ണാടകയില്‍ കോപ്പിയടിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ച് കോളേജ്. ഭഗത് പ്രീ യൂനിവേഴ്‌സിറ്റി കോളേജിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. തല കാര്‍ഡ്‌ബോര്‍ഡ് പെട്ടി...

എം എസ് എഫ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷ ഫലം ഇന്ന്...

കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി...

പരീക്ഷ മാറ്റല്‍: സർവകലാശാല വൈസ് ചാൻസലർമാർ ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എം.എസ്എഫ്

കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില്‍ എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ...

പൊതുപരീക്ഷയില്‍ ആകെ മാര്‍ക്ക് 35, കിട്ടിയത് 40; അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

പറ്റ്‌ന: പൊതുവിദ്യാഭ്യാസ പരീക്ഷയില്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്, എഴുതാത്ത വിഷയത്തിന് മികച്ച വിജയം എന്നിങ്ങനെ നീളുന്നു ബോര്‍ഡിന്റെ മറിമായങ്ങള്‍. മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍...

തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ച് ബോര്‍ഡ്: അധികാരികളെ ട്രോളി നവമാധ്യമങ്ങള്‍

ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍...

ഹര്‍ത്താല്‍; എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു....

കോപ്പിയടി : അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചു

ലക്‌നോ: കോപ്പിയടി തടയുന്നതിന് നടപടി കര്‍ശനമാക്കിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചത് അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യ രണ്ടു...

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്: ഓണ്‍ലൈനായി അപേക്ഷിക്കാം

  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്‌ലിം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈനര്‍) വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന...

സ്വപ്നസാക്ഷാത്കാരത്തില്‍; ചരിത്രനേട്ടം കാത്ത് ഷാഫില്‍ മാഹീന്‍

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട്: ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം... പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി...

MOST POPULAR

-New Ads-