Wednesday, November 14, 2018
Tags Facebook

Tag: facebook

കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ലോക നെറുകയിലേക്ക്

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പോലീസ് ഫേസ്ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ...

സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വൈകാരികമായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട് എം.ജി സര്‍വകലാശാല ജീവനക്കാരന്‍ അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരനെ സര്‍വീസില്‍ തിരികെ...

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച

വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ അഞ്ച് കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ സുരക്ഷാപിഴവ് സംഭവിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറില്‍ വന്ന കോഡിങ് പഴുതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകളില്‍ കയറാന്‍ സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ചയാണ് സുരക്ഷാ പ്രശ്‌നം എഞ്ചിനീയര്‍മാരുടെ...

ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്‍

അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു 'ഹായ്' മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി...

വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക്

  ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ആക്രമണത്തിന് പ്രോത്സാഹനം ചെയ്യുന്ന പോസ്റ്റുകളും നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനി ഫെയ്‌സ്ബുക്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അഭ്യൂഹങ്ങള്‍ പരത്തി ആളുകളെ ശാരീരികാക്രമണത്തിനും മറ്റും വഴിവെക്കുന്ന വ്യാജ...

ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ...

നിപ; ശാസ്ത്രം ജയിച്ചു, കോമാളികൾ തോറ്റു

രഞ്ജിത്ത് ആന്റണി നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമോ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം. വേറൊന്നും കൊണ്ടല്ല....

ഫെയ്‌സ്ബുക്ക് മുതലാളിയുടെ പോസ്റ്റ് കുത്തിപ്പൊക്കി മലയാളികള്‍ നാടന്‍ കമന്റില്‍ പകച്ച് സുക്കര്‍ബര്‍ഗും

  ഫെയ്‌സ്ബുക്കില്‍ സുഹൃത്തുകളുടെ പഴയകാല ചിത്രങ്ങളും ഓര്‍മ്മകളും 'കുത്തിപ്പൊക്കല്‍' പതിവുള്ളതാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് മുതലാളി സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ മലയാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2017 ല്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിനു താഴെയാണ് മലയാളികള്‍...

സമൂഹമാധ്യമങ്ങളിലെ ലൈക്കും ഷെയറും സമൂഹ നന്മക്കാവണം, സോഷ്യല്‍മീഡിയയിലൂടെ കാലാപമുണ്ടാക്കുന്നവരെ തിരിച്ചറിയണം; ഹൈദരലി തങ്ങള്‍

  മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും...

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇനി ചോര്‍ത്താനാവില്ല; പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വലിയ തിരിച്ചടി നേരിയുന്ന ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുന്നു. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നീവയിലെ പോലെ ക്ലിയര്‍ ഹിസ്റ്ററി എന്ന...

MOST POPULAR

-New Ads-