കെ.പി പ്രസന്നൻ ചാരിറ്റിയെ കുറിച്ച് ഒരു നൂറായിരം സംശയങ്ങൾ ആണ്. ഇല്ലെങ്കിൽ ഉണ്ടാക്കി തരാനായി ധാരാളം ആങ്ങളമാർ ഉണ്ട് താനും. കഴിഞ്ഞ റമദാനിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ രണ്ടു വീഡിയോ പലവഴിയിലൂടെ കിട്ടി. ആദ്യത്തേത് കാൽ മടങ്ങി...
ഷഫീക് സുബൈദ ഹക്കീം (Faceboo) തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ്...
ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്‍ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്‍ രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്. മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്‍ക്കുന്നതാണ് നല്ലതെന്നും...
ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ചില സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് താല്കാലിക വിലക്ക്. മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങള്‍ കലാപത്തിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക്. രാജ്യത്ത്...
പാലക്കാട്: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കു മേല്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്ററൊട്ടിച്ച നെറികേടിനെതിരെ എം.എല്‍.എമാരായ വി.ടി ബല്‍റാമും ശാഫി പറമ്പിലും രംഗത്ത്. ഫെയ്സ്ബുക് പോസ്റ്റിലാണ് ഇരുവരും...
തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും സ്വകാര്യ വിവരങ്ങള്‍ ചോരാനും ഇത് കാരണമാവുമെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...
ബച്ചു മാഹി സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്‍. നല്ലത്. സെന്‍കുമാര്‍ എത്രമാത്രം കൊടിയ വിഷം ആയിരുന്നു...
സാന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കമ്പനികള്‍ക്ക് വില്ക്കാന് ഫേസ്ബുക്ക് നീക്കം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളായ ആര്‍സ് ടെക്നിക്ക, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. 2.5 ലക്ഷം ഡോളര്‍ ഓരോ കമ്പനികളില്‍ നിന്നും...
ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ് രംഗത്തേക്കാണ് ചുവടു...
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ...