Wednesday, November 14, 2018
Tags FAISAL MURDER

Tag: FAISAL MURDER

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതി വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പിമാരായ എം.പി മോഹനചന്ദ്രന്റെയും വി.എ...

ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകം: പൊലീസിന് നിര്‍ണായക വിവരം

ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതി വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. സംഭവവുമായി...

ബിബിന്‍ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍

തിരൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി ബിബിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രൈംസ്‌ക്വാഡ് അന്വേഷണം ശക്തമാക്കി. പഴുതുകളടച്ച അന്വേഷണമാണ് സംഘം നടത്തുന്നത്. അതിന്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ള മൂന്ന്...

വിപിന്‍ വധം; കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്ന് മുനവ്വറലി തങ്ങള്‍

ഫൈസല്‍ വധക്കേസിലെ പ്രതികളിലൊരാളായ വിപിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറെ നടുക്കത്തോടെയാണ് കൈലപാതകവാര്‍ത്ത അറിഞ്ഞത്. ഇതിനെ അപലപിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ...

തിരൂരില്‍ ബിജെപി ഹര്‍ത്താല്‍

തിരൂര്‍: തിരൂര്‍ റവന്യൂ താലൂക്കില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചക്ക് രണ്ടു മണി മുതല്‍ എട്ടു മണിവരെയാണ് ഹര്‍ത്താല്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതി വിപിന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. സംഘര്‍ഷ...

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസിലെ നാലാം പ്രതിയും ആലത്തൂര്‍ സ്വദേശിയുമായ വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ...

കൊടിഞ്ഞി ഫൈസല്‍ വധം; 11പ്രതികള്‍ക്ക് ജാമ്യം

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി ഇന്ന് പരിഗണിച്ചത്. നേരത്തേ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ അപേക്ഷ...

ഫൈസല്‍ വധം: മുഖ്യ സൂത്രധാരനായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍(47) ഇന്നലെ വൈകുന്നേരം...

കൊടിഞ്ഞി ഫൈസല്‍ വധം: വി.എച്ച്.പി താലൂക്ക് സെക്രട്ടറി അറസ്റ്റില്‍

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാറി(48) നെയാണ്...

‘കൊടിഞ്ഞിയിലെ ഫൈസല്‍ കൊലപാതകത്തെ അപലപിക്കാത്ത കുമ്മനം കൊലപാതക രാഷ്ട്രീയത്തിനെതിരാണെന്നോ’?; വിശ്വഭദ്രാനന്ദ ശക്തിബോധി

ബി.ജെ.പിക്കെതിരെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. കൊലപാതകരാഷ്ട്രീയത്തില്‍ ബി.ജെപി ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്ന് ശക്തിബോധി പറഞ്ഞു. കൊലപാതക രാഷട്രീയത്തെ ഇപ്പോള്‍ അപലപിക്കുന്നവര്‍ മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ മിണ്ടിയില്ലെന്നും സ്വാമി പറഞ്ഞു. ഫേസ്ബുക്കിലാണ് കുമ്മനത്തിനെതിരെയും...

MOST POPULAR

-New Ads-