Tuesday, September 25, 2018
Tags Fake doctor

Tag: fake doctor

43 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും തട്ടിയ വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍...

”മുന്നാ ഭായ് എ.ഐ.ഐ.എം.എസ്”; ഡല്‍ഹി എയിംസില്‍ വ്യാജ ഡോക്ടര്‍ വിലസിയത് അഞ്ചു മാസം

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത...

മാരകരോഗങ്ങള്‍ ചികിത്സിക്കുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ ചികില്‍സിച്ച് ഭേദമാക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പൊലിസ് പിടിയിലായി. തമിഴ്‌നാട് ഡിണ്ടിഗല്‍ ബാലകൃഷ്ണപുരം സ്വദേശി വിക്ടര്‍ ജോണ്‍ രഞ്ജിത്തിനെയാണ് പേരാമംഗലം പൊലിസ് പിടികൂടിയത്. ചിറ്റിലപ്പിള്ളി സ്വദേശി ക്രിസ്‌റ്റോ...

MOST POPULAR

-New Ads-