Sunday, July 5, 2020
Tags Fans kerala blasters

Tag: fans kerala blasters

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പരിശീലനം സ്‌പെയിനില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്‌ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം...

ഐ ലീഗില്‍ പന്ത് തട്ടാന്‍ കേരളവും; 18ന് അന്തിമ തീരുമാനം

കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില്‍ നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്‌ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം കേട്ട് കണ്ണ് തള്ളി സ്പാനിഷ് മാധ്യമ പ്രവര്‍ത്തക

മാഡ്രിഡ്: ഫുട്‌ബോളിന്റെ ഇറ്റില്ലമാണ് സ്‌പെയിന്‍. ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ ആസ്ഥാനം. ശതകോടീശ്വരന്‍മാരായ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ പന്ത് തട്ടുന്ന ഇടം. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, ബെയ്ല്‍ തുടങ്ങി എണ്ണിയാല്‍ ഒതുങ്ങാത്ത താരങ്ങളുടെ...

ഹ്യൂം ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു

കൊച്ചി: കേരളാ ബാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ സീസണ്‍. നീണ്ട കാത്തിരിപ്പിന് വിട നല്‍കി ഹ്യൂമേട്ടന്‍ മഞ്ഞപ്പടയില്‍ ചേര്‍ന്നിരുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്. മലയാളികള്‍ നെഞ്ചേറ്റിയ ഈ...

സി.കെ വിനീതിനെ ബ്ലാസ്റ്റേഴ്സില്‍ നിലനിര്‍ത്തി

കോഴിക്കോട്: മലയാളി താരം സികെ വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം...

സി.കെ വിനീതിനെ പുറത്താക്കി

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍...

സന്തോഷ് ട്രോഫി: മിസോറാമിനെ മുക്കി കേരളം സെമിയില്‍ (4-1)

വാസ്‌കോ: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകര്‍ത്ത് കേരളം സെമി ഉറപ്പിച്ചു. മിസോറാമിനെ തോല്‍പ്പിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറിയാണ് സെമി പ്രവേശനം...

പിഴച്ച കിക്കിന് മാപ്പു ചോദിച്ച് ഹെംഗ്‌ബെര്‍ട്ട്; സ്‌നേഹം കൊണ്ട് മൂടി ആരാധകര്‍

ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്. കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ...

കലാശപ്പോരാട്ടത്തില്‍ ഗാലറിയെ ആവേശം കൊള്ളിച്ച നിമിഷങ്ങള്‍

കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന്റെ ആവേശ നിമിഷങ്ങള്‍ വീഡിയോയില്‍. Tricky save for @GrahamStack1 to make, but he's an experienced customer. #ISLMoments #KERvATK #LetsFootball...

മഞ്ഞക്കടല്‍ കണ്ണീരായി; കപ്പ് കൊല്‍ക്കത്തക്ക്

കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു. നിശ്ചിത സമയവും തുടര്‍ന്ന്...

MOST POPULAR

-New Ads-