Saturday, November 17, 2018
Tags Fasal murder

Tag: fasal murder

ഫസല്‍ വധക്കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസ് സി.പി.എം പ്രവര്‍ത്തകരിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന് മുന്‍ ഡിവൈ.എസ്.പി...

തലശ്ശേരി ഫസല്‍വധക്കേസില്‍ തുടരന്വേഷണമില്ല

കൊച്ചി: തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. സുബീഷ് പോലീസിന് കൊടുത്ത...

ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി കോടതിയില്‍ ഹാജരാക്കി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്....

MOST POPULAR

-New Ads-