Friday, November 16, 2018
Tags Fascism

Tag: fascism

സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്‌ക്കെതിരെ വലിയ...

ഉമ്പര്‍ട്ടോ എക്കോ വിവരിച്ച ഫാസിസത്തിന്റെ 14 ലക്ഷണങ്ങള്‍

ഇന്ന് സെപ്തംബര്‍ അഞ്ച്. ഹിന്ദുത്വ ഫാസിസം ഗൗരി ലങ്കേഷ് എന്ന ധീരയായ വിമര്‍ശകയെ ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷം. അടിത്തട്ട് മുതല്‍ അധികാര സ്ഥാപനങ്ങള്‍ വരെ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ ഇക്കാലത്ത്, ഇറ്റാലിയന്‍ നോവലിസ്റ്റ്...

ബി.ജെ.പി രാജ്യത്തെ ബാധിച്ച കാന്‍സറാണെന്ന് പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസിനേക്കാളും ജെ.ഡി.എസിനേക്കാളും ആശങ്കപ്പെടുന്നത് ബി.ജെ.പിയെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും ചുമയും പനിയുമാണെങ്കില്‍ ബി.ജെ.പി കാന്‍സറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേയും...

ഫാസിസത്തിനെതിരെ തെരുവില്‍ ഏകാംഗ നാടകവുമായി സംവിധായകന്‍ മനോജ് കാന

കെ.എസ് മുഫ്തഫ കല്‍പ്പറ്റ: ഫാസിസത്തിനെതിരെ ഏകാംഗ തെരുവ് നാടകവുമായി പ്രശസ്ത സിനിമാനാടക സംവിധായകന്‍ മനോജ് കാന. കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാരുന്നു യാത്രക്കാരെ അമ്പരപ്പിച്ചുള്ള കാനയുടെ തെരുവ്‌നാടകം അരങ്ങറിയത്. കല്‍പറ്റ ബസ്സ്റ്റാന്റില്‍ തടിച്ചുകൂടിയ...

“പ്രധാനമന്ത്രി,അഭിനന്ദനങ്ങള്‍….പക്ഷേ താങ്കള്‍ ശരിക്കും സന്തോഷവാനാണോ”; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന്‍ പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു...

ഫാസിസത്തിനെതിരെ രാജ്യം ഉണര്‍ന്നു കഴിഞ്ഞു

പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പി ഭയന്നു തുടങ്ങിയിരിക്കുന്നു. ജനാധിപത്യം അതിന്റെ ചങ്ങല കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യാ രാജ്യത്ത് വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഇരുട്ട് കൊണ്ട് ഓട്ടയടച്ച് ഒരു ജനതയെ എന്നും അന്ധകാരത്തിലാഴ്ത്താന്‍ ഒരു...

MOST POPULAR

-New Ads-