Sunday, September 23, 2018
Tags Film aami

Tag: film aami

‘ആമി’ക്കെതിരെയുള്ള വിമര്‍ശനം; മഞ്ജുവാര്യറുടെ പ്രതികരണം

പുറത്തിറങ്ങിയ കമല്‍ ചിത്രം 'ആമി' ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തില്‍ ആമിയായി വേഷമിട്ട നടി മഞ്ജുവാര്യര്‍. സിനിമയെക്കുറിച്ച് നടക്കുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാധവിക്കുട്ടിയോടുള്ള സ്‌നേഹവും...

‘ആമി’ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍

കമല്‍ സംവിധാനം ചെയ്ത 'ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കമല്‍ പറയുന്നു. 'ആമിയുടെ നിര്‍മാതാവിന് സിനിമയുടെ...

നിര്‍വികാരയായി ആമി; സിനിമ എടുക്കണമെങ്കില്‍ കമല്‍ ‘എന്റെ കഥ’യെങ്കിലും വായിച്ചിരിക്കണം…

ഫസീല മൊയ്തു തുടക്കം മുതല്‍ അവസാനം വരെ ഇത്രയുമയധികം വിവാദങ്ങള്‍ കത്തിനിന്നൊരു മലയാള സിനിമ അടുത്തൊന്നുമുണ്ടാവില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം 'ആമി' എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ കമല്‍ എല്ലാം...

ആമിയുടെ പ്രദര്‍ശനം തടയില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എഴുത്തുകാരി കമലാസുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സെന്‍സര്‍ ബോര്‍ഡിനെടുക്കാമെന്നും കോടതി വ്യക്തമാക്കി. ചിത്രം...

സിനിമ നിരോധിക്കണം; കമലാ സുരയ്യയുടെ ആമിക്കെതിരെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്‍. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര...

കമലിന്റെ ആമിയില്‍ നിന്നുള്ള പിന്‍മാറ്റം; വിദ്യാബാലന്‍ ആദ്യമായി പ്രതികരിക്കുന്നു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം 'ആമിയില്‍' നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന്...

വിദ്യാബാലനെതിരെയുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി സംവിധായകന്‍ കമല്‍

എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കമല്‍. അടുത്തിടെ നടി വിദ്യ ബാലനുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട കമല്‍ അതിന് ഒരു ദേശീയമാധ്യമത്തിലാണ് പ്രതികരണം നല്‍കിയിരിക്കുന്നത്. ആമിയില്‍...

ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസ്; ടൊവിനോയുടെ വിശദീകരണം ഇങ്ങനെ

കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍...

MOST POPULAR

-New Ads-