Sunday, July 12, 2020
Tags Flood relief

Tag: flood relief

പ്രളയത്തില്‍ കേരളത്തെ സഹായിച്ച ബോളിവുഡ് താരം; ആരാധകനുവേണ്ടി സുശാന്ത് സംഭാവന നല്‍കിയത് ഒരു കോടി

2018 ല്‍ കേരളം പ്രളയകെടുത്തിയലമരുമ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ വന്ന സാധാരണക്കാരന്റെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു. 'എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…' എന്നാല്‍...

സര്‍ക്കാര്‍ സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്‍ക്കായി പ്രത്യേക ക്യാമ്പ്

കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000...

പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി വന്ന പ്രളയത്തില്‍ മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്‍പ്പടെ നിരവധി...

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കും: മുസ്‌ലിംലീഗ് ആദ്യഘട്ടം മൂന്ന് ഏക്കര്‍ ഭൂമി...

മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍...

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍...

ഒന്‍പതര സെന്റില്‍ നിന്ന് നാലു സെന്റ് പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്‍കി ഒരു കുടുംബം

അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്‍കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര്‍ അരിയാട്ടുമീത്തല്‍ ബൈജുവും ഭാര്യ ഷജിതയും കുടുംബവും. കുടുംബ സ്വത്തില്‍ നിന്നും കിട്ടിയ...

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു

ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും. തിങ്കള്‍, ചൊവ്വ...

ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ഫൈസലും കുടുംബവും

മാനന്തവാടി: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്‍ എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്‍ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്‍പ്പെടെയുള്ള തൊഴിലുകള്‍ക്ക് പോയിരുന്നു...

കൈത്താങ്ങായി കേരള ഹൗസ്, ആറ് ടണ്‍ മരുന്നുകള്‍ കേരളത്തിലെത്തി

ന്യൂഡല്‍ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും എത്തിക്കുന്നത് 22.45 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്‍ മരുന്നുകള്‍...

റൗളാ ശരീഫ് കാണാന്‍ മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍...

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്‍. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി...

MOST POPULAR

-New Ads-