Saturday, September 22, 2018
Tags Flood

Tag: flood

കനത്ത മഴക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരേയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ,...

കേരളത്തിന്റെ ദുരിതത്തില്‍ കൈത്താങ്ങായി ഇതരസംസ്ഥാന തൊഴിലാളി

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളിയും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വില്‍പനക്കാരനാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവരുടെ വിഷമങ്ങള്‍ മനസിലാക്കിയ വിഷ്ണു താന്‍ വില്‍ക്കാന്‍...

പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ രാത്രി മുഴുവന്‍ മരത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

മാനന്തവാടി: കബനിപുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളത്തിലായ വീട്ടില്‍ നിന്നും ഇറങ്ങി പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ കുടുങ്ങി പോകുകയും രക്ഷക്കായി മരത്തില്‍ കയറി നില്‍ക്കുകയും ചെയ്ത രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പാല്‍വെളിച്ചം കക്കേരി...

ചെറുതോണി ഡാമില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടും

  ഇടുക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ 1 വൈകിട്ട് അഞ്ച് മണി മുതല്‍ ചെറുതോണി ഡാമില്‍ നിന്നും 750 ക്യം മെക്‌സ് അളവില്‍ വെള്ളം തുറന്നു...

പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; കാര്‍ യാത്രികനെ കാണാതായി

താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ കാര്‍ യാത്രികനെ കാണാതായി. പുഴ ഗതിമാറി ഒഴുകുന്നതിനാല്‍ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി കേടുപാട് പറ്റിയിട്ടുണ്ട്. ദേശീയ...

കാലവര്‍ഷം: രാജ്യത്ത് ജീവന്‍ നഷ്ടമായത് 465 പേര്‍ക്ക്

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ രാജ്യത്ത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങില്‍ ജീവന്‍ നഷ്ടമായത് 465 പേര്‍ക്ക്. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ 138...

വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ലേഖകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍...

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മരണസംഖ്യ 126 ആയി

  ജപ്പാനില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിനിടയാക്കിയത്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു....

ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 100 കവിഞ്ഞു

  ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും...

ഇന്തോനേഷ്യയില്‍ പ്രളയം; 19 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര്‍ മരണപ്പെട്ടു. ചെമ്പകയിലും ജാവായിലുമാണ് പ്രളയം കനത്തത്. ജാവയില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചെമ്പകയില്‍ നാല് പേരുടെ...

MOST POPULAR

-New Ads-