Friday, March 22, 2019
Tags Flood

Tag: flood

വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ലേഖകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍...

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മരണസംഖ്യ 126 ആയി

  ജപ്പാനില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിനിടയാക്കിയത്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു....

ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 100 കവിഞ്ഞു

  ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും...

ഇന്തോനേഷ്യയില്‍ പ്രളയം; 19 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര്‍ മരണപ്പെട്ടു. ചെമ്പകയിലും ജാവായിലുമാണ് പ്രളയം കനത്തത്. ജാവയില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചെമ്പകയില്‍ നാല് പേരുടെ...

ചെന്നൈയില്‍ കനത്ത് മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: 2015-ലുണ്ടായ വെള്ളപ്പൊക്കത്തിനെ ഓര്‍മ്മപ്പിക്കും വിധം ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് മേല്‍ കടുത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്....

വെള്ളപ്പൊക്കത്തിന് കാരണം എലികള്‍ വിചിത്ര വാദവുമായി ബിഹാ മന്ത്രി

  പറ്റ്‌ന: ബിഹാറില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് സംസ്ഥാന ജലവകുപ്പ് മന്ത്രി ലാലന്‍ സിങ്. അഞ്ഞൂറോളം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാകുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം പുഴയുടെ തീരങ്ങള്‍ എലികള്‍...

പ്രളയം വിതച്ച് ഹാര്‍വി; ഒന്‍പത് മരണം

ടെക്‌സാസ്: രണ്ട് ദിവസങ്ങളായി വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ഹൂസ്റ്റണ്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശം. പ്രളയത്തില്‍ ഇതുവരെ ഒന്‍പത് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറു പേരും ഉള്‍പ്പെടുന്നതായി ദുരന്ത...

അസമിലും ബിഹാറിലും പ്രളയം; നാല്‍പ്പത് ലക്ഷം പേര്‍ കെടുതിയില്‍

ഗുവാഹത്തി/പട്‌ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ്...

നേപ്പാളില്‍ പ്രളയത്തില്‍ മരണം 20 കവിഞ്ഞു

  കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രളയത്തില്‍പെട്ട് ഇരുപതിലധികം പേര്‍ മരണപ്പെടുകയും 50 ഓളം പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അമ്പതിലധികം പേരെ സുന്‍സാരി ഗ്രാമത്തില്‍ നിന്നു മാത്രം കാണാതായതായി പ്രാദേശിക...

ഗുജറാത്തില്‍ വെള്ളപ്പൊക്കം: രണ്ടു മരണം 200 ലധികംപേര്‍ കുടുങ്ങിക്കിടക്കുന്നു 6000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

  അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. 6000ത്തിലധികം...

MOST POPULAR

-New Ads-