Tag: flood
ഗുജറാത്തിലും ഒഡീഷയിലും വെള്ളപ്പൊക്കം; നിരവധി പേരെ കാണാതായി
ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും...