Monday, July 13, 2020
Tags #floortest

Tag: #floortest

തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: സ്പീക്കറുടെ സീറ്റില്‍ എംഎല്‍എമാര്‍; വീഡിയോ കാണാം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്‍. സ്പീക്കര്‍ പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപിടത്തില്‍ കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം.... https://www.youtube.com/watch?v=f8Yim23z5Yg

നാടകാന്തം പളനിസാമി: വിശ്വാസ വോട്ടെടുപ്പില്‍ ജയം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന്‍ സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണ്ണയിച്ചത്. 122 വോട്ടാണ് പളനിസ്വാമിക്ക് ലഭിച്ചത്. പനീര്‍ശെല്‍വം ക്യാമ്പിലെ 11 എംഎല്‍എമാര്‍...

തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി; സഭ പ്രക്ഷുബ്ധം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു...

MOST POPULAR

-New Ads-