Wednesday, August 14, 2019
Tags Football

Tag: Football

സീനിയര്‍ ഫുട്ബോള്‍: കോട്ടയം-തൃശൂര്‍ ഫൈനല്‍ നാളെ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന്...

വംശീയമായി അധിക്ഷേപിച്ചാല്‍ ഇനി കളിമാറും

ലണ്ടന്‍: ഫുട്‌ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ്...

സുബ്രതോ കപ്പ് വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എം...

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന...

ഫിഫയുടെ ഏറ്റവും മികച്ച പത്തു പേരുടെ പട്ടികയായി; മെസിയും ക്രിസ്റ്റ്യാനോയും ഇത്തവണയും ലിസ്റ്റില്‍

സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്‌കാരം നേടിയിട്ടുള്ള...

കേബിള്‍ കാര്‍ അപകടം; തുര്‍ക്കിയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ്...

മെസ്സിക്ക് വിലക്ക് പിഴ

റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക...

പുതിയ സീസണിനൊരുങ്ങുന്ന ബാര്‍സക്ക് തോല്‍വിയോടെ തുടക്കം

പുതിയ സീസണിനൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാര്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക്...

കര്‍ക്കിടക പെയ്ത്തിനൊപ്പം ആവേശമായി മഡ് ഫുട്‌ബോള്‍

കാളികാവ്: ഇനി ഫുട്‌ബോളിന്റെ പെരുമഴക്കാലം. തകര്‍ത്തു പെയ്യുന്ന മഴയിലും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം തണുത്തിട്ടില്ല. കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ആവേശവും ഉയരുകയാണ്.മലവെള്ളപ്പാച്ചില്‍ കണക്കെ മുന്നേറ്റങ്ങള്‍….. അണകെട്ടുന്ന പ്രതിരോധം…… അടിയൊഴുക്കുകളെ നിഷ്പ്രഭമാക്കുന്ന...

മെസിയെ വാഴ്ത്തിപ്പറഞ്ഞ് നെയ്മര്‍

അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്‌ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്‌ബോള്‍ ഇത്ര...

ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യക്ക് കളിക്കണമെങ്കില്‍ ഇവരെ തോല്‍പിക്കണം

ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ്...

MOST POPULAR

-New Ads-