Wednesday, February 20, 2019
Tags Football

Tag: Football

മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍...

ചാമ്പ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്, സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ബാര്‍സക്ക് വമ്പന്‍ ജയം; മെസ്സിക്കും സുവാരസിനും ഡെബിള്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്‌ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്‌ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍...

ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍

കൊല്‍ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്‌ബോളിലെ വമ്പന്‍ക്ലബായ എഫ്.സി ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്‍കിയ മത്സരത്തിലാണ് കറ്റാലന്‍സിനെതിരെ ഐ.എം വിജയന്‍ കളിക്കുക....

ഐ.എസ്.എല്‍ സന്നാഹത്തിന് ബ്ലാസ്റ്റേഴ്സ് തായ്ലാന്റിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില്‍ സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി...

ആഴ്ചയില്‍ 28 ലക്ഷം സമ്പാദിച്ചിരുന്ന ചെല്‍സി താരം ഇപ്പോള്‍ ദരിദ്രന്‍; കോടതി പാപ്പരായി പ്രഖ്യാപിച്ചു

ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന്‍ പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല...

മെസ്സിയില്ല, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര അന്തിമപ്പട്ടികയായി: സലാഹിന് റെക്കോര്‍ഡ്

കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ്...

അഗ്യൂറോയുടെ ഹാട്രികില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം

മാഞ്ചസ്റ്റര്‍: അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം. ഹഡര്‍സ്ഫീല്‍ഡ് ടൗണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റിസണ്‍സ് മുക്കിയത്. 25, 35, 75 മിനുട്ടുകളിലാണ് അഗ്യൂറോ എതിര്‍വല ചലിപ്പിച്ചത്....

ബാര്‍സയെ ഇനി മെസ്സി നയിക്കും

നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ...

റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപ ചെല്‍സിയില്‍

ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്‌പെയിനിലെ അത്‌ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന്‍ ലണ്ടന്‍ ക്ലബ്ബ്...

MOST POPULAR

-New Ads-