Sunday, September 1, 2019
Tags Football

Tag: Football

നെയ്മറിന് പകരം ആര്? ബാര്‍സയുടെ കണ്ണുകള്‍ ഈ കളിക്കാരിലാണ്

മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ്‍ മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട 'എം.എസ്.എന്‍' ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക്...

ഒടുവില്‍ ബാര്‍സയും സ്ഥിരീകരിച്ചു; നെയ്മര്‍ പി.എസ്.ജിയിലേക്ക്‌

ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222...

ദോഹയിലേക്കല്ല, ചൈനയില്‍ നിന്ന് നെയ്മര്‍ പോയത് ദുബൈയിലേക്ക്

ദുബൈ: പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍. ചൈനയില്‍ ബാര്‍സലോണയുടെ വാണിജ്യ പരിപാടിയില്‍ പങ്കെടുത്ത നെയ്മര്‍ യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈയിലിറങ്ങിയത്. ചൈനയില്‍ നിന്ന് നെയ്മര്‍ ഖത്തര്‍...

നെയ്മറിന്റെ ട്രാന്‍സ്ഫര്‍; തുറന്നടിച്ച് ലാലിഗ തലവന്‍

മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. നെയ്മര്‍ വിട്ടുപോകുന്നത് ലാലിഗയുടെയോ ബാര്‍സയുടെയോ ഖ്യാതിയെ ബാധിക്കില്ലെന്നും എന്നാല്‍ ക്രിസ്റ്റിയാനോ...

ശവത്തില്‍ കുത്തി കോന്റെ; ഉരുളക്കുപ്പേരി മറുപടിയുമായി മൗറീഞ്ഞോ

ലണ്ടന്‍: എതിരാളികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കുപ്രസിദ്ധനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ. എതിര്‍ ടീമുകളുടെ മേധാവികളോടും മാധ്യമങ്ങളോടും കളിയെഴുത്തുകാരോടും സ്വന്തം കളിക്കാരോടും വരെ മയമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത ശത്രുക്കളുടെ...

ട്രാന്‍സ്ഫര്‍ വാര്‍ത്ത കാത്തിരിക്കുന്ന ആരാധകര്‍ക്ക് മൊണാക്കോ താരം എംബാപ്പെയുടെ ട്രോള്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാനിരിക്കെ കാല്‍പ്പന്തു കൡപ്രേമികള്‍ കാത്തിരിക്കുന്നത് ഫ്രഞ്ച് കൗമാര താരം കെയ്‌ലിയന്‍ എംബാപ്പെയുടെ ഭാവിയെപ്പറ്റിയാണ്. കഴിഞ്ഞ സീസണില്‍ മൊണാക്കോയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ എംബാപ്പെക്കു വേണ്ടി...

വന്നു, കണ്ടു ഗോളടിച്ചു; എവര്‍ട്ടനിലേക്കുള്ള റൂണിയുടെ രണ്ടാം വരവ് തകര്‍പ്പന്‍ ഗോളോടെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ്ബിലേക്കുള്ള മടക്കം ആഘോഷമാക്കിയത് തകര്‍പ്പന്‍ ഗോളോടെ. താന്‍സാനിയയില്‍ പ്രീസീസണ്‍ സന്ദര്‍ശനം നടത്തുന്ന എവര്‍ട്ടനു വേണ്ടി കെനിയന്‍ ടീം ഗോര്‍...

രണ്ടാം ‘ലോകകപ്പും’ ജര്‍മനിക്ക്; കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലിക്ക് തോല്‍വി

സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി. 2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്. ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ്...

കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം

മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില്‍ നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോ...

മെസ്സിക്ക് ഇന്ന് മാംഗല്യം; ആഘോഷത്തില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ എത്തി

വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍...

MOST POPULAR

-New Ads-